ശ്രീപത്മനാഭനെ സന്ദര്‍ശിച്ച് രാഷ്ടപതി മടങ്ങി
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി മടങ്ങി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ മടക്കം.
ജൂലായ് 19 ശനിയാഴ്ച രാവിലെ പത്തരയോടെയാണ് രാഷ്ട്രപതി ഗവര്‍ണര്‍ ഷീല ദീക്ഷിത്തിനോടൊപ്പം ക്ഷേത്രത്തിലെത്തിയത്. ശശി തരൂര്‍ എംപിയും ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ചേര്‍ന്ന് രാഷ്ട്രപതിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഒരു മണിക്കൂര്‍ നീണ്ടു രാഷ്ട്രപതിയുടെ ക്ഷേത്ര ദര്‍ശനം.

ശ്രീപത്മനാഭന്റെ മണ്ണിലേക്ക് സ്വാഗതം
രാഷ്ട്പതി പ്രണബ് മുഖര്‍ജിയെ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ശശി തരൂര്‍ എംപിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

ഗവര്‍ണറും ഉണ്ട് കൂടെ
ഗവര്‍ണര്‍ ഷീല ദീക്ഷിത്തിനൊപ്പമാണ് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തിലേക്ക്
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ക്ഷേത്രത്തിലേക്ക് കടക്കുന്നു.

കനത്ത സുരക്ഷ
രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്.

ഉപഹാരം
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയാണ് ദേവസ്വം മന്ത്രി ശിവകുമാര്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications