കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീപത്മനാഭനെ സന്ദര്‍ശിച്ച് രാഷ്ടപതി മടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി മടങ്ങി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ മടക്കം.

ജൂലായ് 19 ശനിയാഴ്ച രാവിലെ പത്തരയോടെയാണ് രാഷ്ട്രപതി ഗവര്‍ണര്‍ ഷീല ദീക്ഷിത്തിനോടൊപ്പം ക്ഷേത്രത്തിലെത്തിയത്. ശശി തരൂര്‍ എംപിയും ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ചേര്‍ന്ന് രാഷ്ട്രപതിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഒരു മണിക്കൂര്‍ നീണ്ടു രാഷ്ട്രപതിയുടെ ക്ഷേത്ര ദര്‍ശനം.

ശ്രീപത്മനാഭന്റെ മണ്ണിലേക്ക് സ്വാഗതം

ശ്രീപത്മനാഭന്റെ മണ്ണിലേക്ക് സ്വാഗതം

രാഷ്ട്പതി പ്രണബ് മുഖര്‍ജിയെ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ശശി തരൂര്‍ എംപിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

ഗവര്‍ണറും ഉണ്ട് കൂടെ

ഗവര്‍ണറും ഉണ്ട് കൂടെ

ഗവര്‍ണര്‍ ഷീല ദീക്ഷിത്തിനൊപ്പമാണ് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തിലേക്ക്

ക്ഷേത്രത്തിലേക്ക്

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ക്ഷേത്രത്തിലേക്ക് കടക്കുന്നു.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്.

ഉപഹാരം

ഉപഹാരം

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയാണ് ദേവസ്വം മന്ത്രി ശിവകുമാര്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചത്.

English summary
President Pranab Mukherjee visited Sree Padmanabhaswamy Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X