കൊവിഡ് ഹ്രസ്വചിത്രവുമായി ജയില്‍ വകുപ്പ്, മമ്മൂട്ടിക്കും കുഞ്ചാക്കോയ്ക്കും നന്ദി
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹ്രസ്വ ചിത്രവുമായി ജയില്‍ വകുപ്പ്. കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷന് തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹ്രസ്വ ചിത്രം നിര്‍മിച്ചത്. നടന്മാരായ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും ഫേസ്ബുക്ക് വഴിയാണ് ചിത്രം റിലീസ് ചെയ്തത്.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച് ഷൂട്ട് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ആര് സൂരജ് ആണ്. സിറ്റി കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിബിന്‍ ജി ആണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. സോനു സുരേന്ദ്രനാണ് ഈ ഹ്രസ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം കിഷോര്‍ കൃഷ്ണ, ആര്‍ട്ട് പ്രദീഷ് രാജ്. ശരത്, സിദ്ധാര്‍ഥ് ജഗദീഷ് ,ശരത് ശംഭു, അനു മുരുകന്, ലാലു ടി.എസ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
ചിത്രം തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ റിലീസ് ചെയ്തതില്‍ നടന്മാര്ക്ക് ഇവര്‍ നന്ദിയും അറിയിച്ചു.'മമ്മൂക്കയും ചാക്കോച്ചനും കുറച്ചു മണിക്കൂറുകള്‍ക്കു മുന്നേ ജയില്‍ വകുപ്പിന് വേണ്ടി ഞങ്ങള്‍ ചെയ്ത ഒരു കുഞ്ഞു ചിത്രം റിലീസ് ചെയ്തിരുന്നു... ഒരായിരം നന്ദി.നമ്മള് അതിജീവിക്കും.'
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications