പീഡന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു ...
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു. ബേപ്പൂര്‍ സ്വദേശി ദാസനെ ആണ് സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനകേസിലെ പ്രതിയായിരുന്നു ഇയാള്‍.

ജയിലിനുള്ളിലെ ബാത്ത്റൂമിലാണ് ദാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനക്കേസില്‍ ജീവപരന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു.












Click it and Unblock the Notifications