സരിതയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പോലീസില്‍ നിന്നോ...
തിരുവനന്തപുരം: വാട്സ് ആപ്പില്‍ വൈറലായ സരിത എസ് നായരുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്ത് പോയത് പോലീസിന്റെ കയ്യില്‍ നിന്ന് തന്നെയോ എന്ന് സംശയം. ദേശാഭിമാനിയാണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സരിത സ്വയം ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്താവയവയില് അധികവും എന്നാണ് സംശയിക്കുന്നത്. ആറ് വീഡിയോ ക്ലിപ്പുകളാണ് വാട്സ് ആപ്പില്‍ പ്രചരിക്കുന്നത്. ഇത് സരിതയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തതാണെന്നാണ് ആരോപണം.

സോളാര്‍ തട്ടിപ്പില്‍ സരിത എസ് നായരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അവരുടെ വീടും റെയ്ഡ് ചെയ്തിരുന്നു. അന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നോ, ലാപ് ടോപ്പില്‍ നിന്നോ പെന്‍ഡ്രൈവില്‍ നിന്നോ ലഭിച്ച ദൃശ്യങ്ങളായിരിക്കാം ഇപ്പോള്‍ പുറത്ത് വന്നതെന്നാണ് പറയുന്നത്.
എന്നാല്‍ സരിതയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടവരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സരിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു സംഘമാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നു. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് സംശയിക്കുന്നു.
തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നാണ് സരിത എസ് നായര്‍ പ്രതികരിച്ചത്. ഇതുകൊണ്ടൊന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications