വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി പ്രിയങ്കയുടെ മക്കള്‍!! അമ്മയ്ക്കൊപ്പം അരീക്കോടെത്തി!
Recommended Video
വയനാട്: രാഹുല്‍ ഗാന്ധിയ്ക്കായി വയനാട്ടില്‍ വോട്ട് തേടി മരുമക്കളും. വയനാട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധിയ്ക്ക് ഒപ്പമാണ് മക്കളായ റയ്ഹാനും മിറായയും എത്തിയത്. ഇരുവരും അമ്മയ്ക്കൊപ്പം വോട്ട് തേടി അരീക്കോടെ തിരഞ്ഞെടുപ്പ് വേദിയിലും എത്തി.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെയാണ് വയനാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം വൈകിയായിരുന്നു പ്രിയങ്ക എത്തിയത്. എന്നാല്‍ പ്രചരണ വേദികളില്‍ ഓടിയെത്തിയ പ്രിയങ്കയെ കാണാന്‍ വന്‍ ജനക്കൂട്ടമായിരരുന്നു.
അരീക്കോട്ടെ വേദിയില്‍ എത്തിയപ്പോള്‍ രാഹുലിനായി വോട്ട് തേടി പ്രിയങ്കയുടെ മക്കളും എത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. പ്രിയങ്കയ്ക്കൊപ്പം എത്തിയ കുട്ടികള്‍ അമ്മ പ്രചരണത്തില്‍ സജീവമായതോടെ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ എത്തി ബിരിയാണിയും മറ്റ് ഇശ്ട ഭക്ഷണങ്ങളും കഴിച്ചാണ് മടങ്ങിയത്.
ഇത് രണ്ടാം തവണയാണ് പ്രിയങ്ക മണ്ഡലത്തില്‍ എത്തുന്നത്. നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു.
Priyanka Gandhi Vadra with her children Miraya and Raihan, after addressing a rally in Areekode. #Kerala pic.twitter.com/fHkj1QsymH
— ANI (@ANI) 20 April 2019
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications