Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡന കേസിൽ ആരോപണ വിധേയനായ പ്രൊഡക്ഷൻ കൺട്രോളർ ആത്മഹത്യ ചെയ്ത നിലയിൽ

പീഡന കേസിൽ ആരോപണ വിധേയനായ പ്രൊഡക്ഷൻ കൺട്രോളറെ കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വൈകീട്ട് മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഹോട്ടൽ ഉടമ അറിയിച്ചു. മുറിയിൽ നിന്നും പുറത്തുവരാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശിയായ നടിയായിരുന്നു ഷാനുവിനെതിരെ പരാതി നൽകിയത്. 2018 ൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതിയിൽ മ്യൂസിയം പോലീസാണ് കേസെടുത്തത്. അതേസമയം ഷാനുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

deathnew
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+