Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫ എംഎന്‍ വിജയന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: പ്രൊഫ എംഎന്‍ വിജയന്റെ ഭാര്യ ശാരദ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.

അസുഖ ബാധിതയായ ശാരദ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശവസംസ്‌കാരം കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍.

MN Vijayan Wife

എഴുത്തുകാരനും അധ്യാപകനും ആയിരുന്ന വിഎസ് അനില്‍കുമാര്‍ മകനാണ്. ഡോ സുജാത രാമചന്ദ്രന്‍(കാര്‍ഷിക സര്‍വ്വകലാശാല, മണ്ണുത്തി), സുനിത രാജഗോപാല്‍ ( സെയില്‍ ടാക്‌സ് ഇന്‍സ്‌പെക്ടര്‍, എറണാകുളം) എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: രത്‌നമ്മ ( റിട്ട അധ്യാപിക, എസ്എസ് കോളേജ്, തളിപ്പറമ്പ്), ഡോ രാമചന്ദ്രന്‍(മുന്‍ രജിസ്ട്രാര്‍, മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല), സി രാജഗോപാല്‍( പേസ് മാര്‍ക്കറ്റിങ് സര്‍വ്വീസ്).

2007 ഒക്ടോബര്‍ 3 ന് ആയിരുന്നു വിജയന്‍മാഷുടെ മരണം. തൃശൂര്‍ പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+