ടിജെ ജോസഫിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
തൊടുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് അക്രമികള്‍ കൈപ്പറ്റി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ അധ്യാപകന് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ടി ജെ ജോസഫിന്റെ ഭാര്യയായ സലോമിയെ കണ്ടത്തെിയത്. ആത്മഹത്യയെന്ന് സംശയിക്കപ്പെടുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
2010 ജൂലൈയിലാണ് തൊടുപുഴ ന്യൂമാന്‍ കോളജേിലെ മലയാളം അധ്യാപകനായ ടി ജെ ജോസഫിനെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് അക്രമികള്‍ ക്രൂരമായി ആക്രമിച്ചത്. പി ടി കുഞ്ഞുമുഹമ്മദിന്റെ ഒരു ലേഖനത്തിലെ ഭ്രാന്തന് എന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് നല്‍കിയതാണ് ഒരുവിഭാഗം വിശ്വാസികളെ പ്രകോപിപ്പിച്ചത്.

മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തില്‍ ടി ജെ ജോസഫിന് ജോലിയും നഷ്ടമായിരുന്നു. കൈപ്പത്തി അറ്റ് ആശുപത്രിയില്‍ കഴിയുന്നതിനിടെ കോളേജ് മാനേജ്മെന്റ് അധ്യാപകനെ പിരിച്ചുവിട്ടതും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആക്രമണം ഉണ്ടായപ്പോഴും ജോലി നഷ്ടപ്പെട്ടപ്പോഴുമെല്ലാം ടി ജെ ജോസഫിന് പിന്തുണയുമായി കൂടെ നിന്നിരുന്നു ഭാര്യ സലോമി.
കോളേജില്‍ പരീക്ഷ കഴിഞ്ഞ് ആറ് മാസത്തിന് ശേഷമായിരുന്നു ടി ജെ ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. പള്ളിയില്‍ നിന്നും തിരിച്ചുവരുന്ന വഴിയാണ് അക്രമികള്‍ ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയത്. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ടി ജെ ജോസഫിനെ തൊടുപുഴ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications