കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ കനത്ത സുരക്ഷ; നിരോധനാജ്ഞ രണ്ട് ദിവസം, വിലക്ക് ലംഘിച്ചും പ്രതിഷേധം, അസഭ്യവര്‍ഷം

Google Oneindia Malayalam News

പത്തനംതിട്ട: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇളവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

<strong>അടി തുടങ്ങിയപ്പോള്‍ നേതാക്കളെല്ലാം അപ്രത്യക്ഷരായി; തല്ലു കൊണ്ടോടിയതു പ്രവര്‍ത്തകര്‍ മാത്രം </strong>അടി തുടങ്ങിയപ്പോള്‍ നേതാക്കളെല്ലാം അപ്രത്യക്ഷരായി; തല്ലു കൊണ്ടോടിയതു പ്രവര്‍ത്തകര്‍ മാത്രം

അതേസമയം പോലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധക്കാര്‍ വിവിധി ഇടങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. സന്നിധാനത്തേക്ക് എത്താന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസിന്റെ വനിതാ മാധ്യമാപ്രവര്‍ത്തക സുഹാസിനി രാജിനെതിരെ പ്രധിഷേധക്കാര്‍ കൂട്ടംചേര്‍ന്നാണ് തടഞ്ഞത്.

<strong>മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍</strong>മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

sabarimal

പോലീസ് സംരക്ഷത്തില്‍ മലകയറാന്‍ ശ്രമിച്ച് സുഹാസീനി രാജ് മരക്കൂട്ടത്തെത്തിയതോടെ എല്ലാ ഭാഗത്ത്‌നിന്നും പ്രതിഷേധക്കാര്‍ എത്തി തടയുകയായിരുന്നു. തനിക്കെത്തിരെ കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും ഉണ്ടായെന്ന് സുഹസിനി രാജ് പിന്നീട് വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്.

English summary
prohibitory orders in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X