ഇനിയയുടെ വീട്ടില്‍ മോഷണം,പ്രതിശ്രുതവരന് പിടിയില്‍
തിരുവനന്തപുരം: ചലച്ചിത്ര നടി ഇനിയയുടെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ സഹോദരിയുടെ പ്രതിശ്രുത വരന് അറസ്റ്റിില്. ഇനിയയുടെ സഹോദരിയുടെ വരനായ ഷെബിനും സുഹൃത്ത് സജിയുമാണ് അറസ്റ്റിലായത്. 10 പവനും അഞ്ച് ലക്ഷം രൂപയുമാണ് മോഷണം പോയത്.
തിരുവനന്തപുരം മരുതൂര്ക്കടവിലുള്ളടിസി 50/519(3) സോപാനം എന്ന വീട്ടിലാണ് മോഷണം നടന്നത്. ഇനിയയുടെ അച്ഛന് സലാഹുദ്ദീന് പൊലീസില്‍ നല്കിയ പരാതിയിലാണ് മോഷ്ടാക്കള്‍ അറസ്റ്റിലായത്.. കുടുംബാംഗങ്ങള്‍ സിനിമയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. കുടുംബവുമായി അടുപ്പമുള്ള ആരെങ്കിലുമാകും മോഷണത്തിന് പിന്നിലെന്ന് സംശയം ഉണ്ടായിരുന്നു.

മകളുടെ വിവാഹ നിശ്ചയത്തിന് വരന്റെ വീട്ടുകാര്‍ നല്കിയ സ്വര്‍ണമാണ് നഷ്ടമായതെന്നാണ് ഇനിയയുടെ അച്ഛന് സലാഹുദ്ദീന് പൊലീസിനോട് പറഞ്ഞത്. സീരിയല്‍ താരമായ സ്വാതി ഇനിയയുടെ സഹോദരിയാണ്. വീടിന്റെ മുന്‍വാതില്‍ തുറക്കാതെ മോഷ്ടാവ് അകത്ത് കടന്നതിനെപ്പറ്റി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications