Get Updates
Get notified of breaking news, exclusive insights, and must-see stories!

മാർച്ച് മാസം നിഞ്ചയിച്ച പി എസ് സി പരീക്ഷ തീയതികളിൽ മാറ്റം; പുതിയ തീയതികൾ ഇങ്ങനെ

മാർച്ച് മാസം നിഞ്ചയിച്ച പി എസ് സി പരീക്ഷ തീയതികളിൽ മാറ്റം; പുതിയ തീയതികൾ ഇങ്ങനെ

തിരുവനന്തപുരം: 2022 മാർച്ച് മാസം കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റം. മാർച്ച് മാസം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

മാറ്റം വന്ന പരീക്ഷകളുടെ പട്ടിക ഇങ്ങനെ :-

psc

- മാർച്ച് 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്ക് മാറ്റി.

- മാർച്ച് 3 ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6 ലേക്ക് മാറ്റി.

- മാർച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്ക് മാറ്റി.

- മാർച്ച് 8 ലെ അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ മാർച്ച് 6 ലേക്ക് മാറ്റി.

- മാർച്ച് 9 ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23 ലേക്കും മാറ്റി.

- മാർച്ച് 10 ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25 ലേക്ക് മാറ്റി.

- മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24 ലേക്ക് മാറ്റി.

- മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് 25 ലേക്ക് മാറ്റി.

- മാർച്ച് 18 ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ മാർച്ച് 13 ലേക്ക് മാറ്റി.

- മാർച്ച് 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27 ലേക്ക് മാറ്റി.

- മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റി വയ്ച്ചു.

Recommended Video

cmsvideo
    All about Ukraine Russia conflict | Oneindia Malayalam

    അതേസമയം, ഉദ്ദ്യോഗാർത്ഥികൾക്കുളള വിശദ വിവരങ്ങൾ അടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+