Get Updates
Get notified of breaking news, exclusive insights, and must-see stories!

2024 പൊതു അവധികൾ ഇങ്ങനെ..ഓണം അടക്കം 4 പ്രധാന അവധികളും ഞായറാഴ്ച,അറിയാം

തിരുവനന്തപുരം: 2024ലെ പൊതു അവധി ദിവസങ്ങൾ അംഗീകരിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 26 ദിവസമാണ് പൊതു അവധി ദിനങ്ങൾ കിട്ടുന്നത്. ഇതിൽ തന്നെ നാല് പ്രധാനപ്പെട്ട അവധികളാകട്ടെ ഞായറാഴ്ച ദിവസമാണ് ലഭിക്കുന്നത്. ചിലത് രണ്ടാം ശനിയാഴ്ചയും. വിശദമായി അറിയാം.

holiday1

ജനുവരി 2: മന്നം ജയന്തി
ജനുവരി 26: റിപബ്ലിക്ക് oദിനം

മാര്‍ച്ച് 8 : ശിവരാത്രി
മാര്‍ച്ച് 28 :പെസഹാ വ്യാഴം
മാര്‍ച്ച് 29: ദുഃഖ വെള്ളി
മാര്‍ച്ച് 31:ഈസ്റ്റര്‍

ഏപ്രില്‍ 10: റംസാന്‍
ഏപ്രില്‍ 14: വിഷു

മെയ് 1: തൊഴിലാളി ദിനം

ജൂണ്‍ 17: ബക്രിദ്

ജൂലൈ 16: മുഹ്‌റം

ഓഗസ്റ്റ് 3: കര്‍ക്കിടക വാവ്
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20: ശ്രീനാരായണ ഗുരു ജയന്തി
ഓഗസ്റ്റ് 26: ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28: അയ്യങ്കാളി ജയന്തി

സെപ്റ്റംബർ 14: ഒന്നാം ഓണം
സെപ്റ്റംബർ 15: തിരുവോണം
സെപ്റ്റംബർ 16: മൂന്നാം ഓണം
സെപ്റ്റംബർ 17: നാലാം ഓണം
സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി

ഒക്ടോബര്‍ 2: ഗാന്ധി ജയന്തി
ഒക്ടോബര്‍ 12: മഹാനവമി
ഒക്ടോബര്‍ 13: വിജയദശമി
ഒക്ടോബര്‍ 31: ദീപാവലി
ഡിസംബര്‍ 25: ക്രിസ്തുമസ്

നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ ജയന്തി , ഓഗസ്റ്റ് 19 ആവണി അവിട്ടം, സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+