പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക നിർമ്മാണം-നടപടി ക്രമങ്ങൾ ആരംഭിച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി ഏകെബാലൻ
വടകര:കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമ്മയ്ക്കായി ജന്മദേശമായ വടകരയിൽ ഉചിതമായ സ്മാരകം നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ച് നടപടി ക്രമങ്ങൾ ആരംഭിച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രണ്ട് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിന് സ്ഥലം കണ്ടെത്താനായി മൂന്ന് അംഗകമ്മറ്റിയെ ചുമതലപ്പെടുത്തി.
സർക്കാർ സഹായത്തിനായി സാംസ്കാരിക വകുപ്പ് വഴി സർക്കാരിൽ അപേക്ഷ സമർപ്പിക്കാൻ സി.കെ.നാണു,.എം.എൽ.എ യെ ചുമതല പ്പെടുത്തിയതായി മന്ത്രി പറഞ്ഞു.20 സെന്റ് സ്ഥലമാണ് ഇതിനാവശ്യമുള്ളത്.ഒരു വർഷം കൊണ്ട് സ്മാരക നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശം.

എം.ടി. വാസുദേവൻ നായർ,എം.മുകുന്ദൻ എന്നിവർ ഉപദേശ സമിതി അംഗങ്ങളായും,സി.കെ.നാണു.എം.എൽ.എ.രക്ഷാധികാരിയായും,നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ചെയർമാൻ,പാലേരി രമേശൻ-വൈസ് ചെയർമാൻ,ടി.രാജൻ-സെക്രട്ടറി,രാജേന്ദ്രൻ എടത്തുംകര-ജോയന്റ് സെക്രട്ടറി,കെ.സി.പവിത്രൻ-ട്രഷറർ ആയും,പ്രൊ:കടത്തനാട് നാരായണൻ,പ്രൊ:സി.പി.അബൂബക്കർ,ആർ.ഗോപാലൻ,ടി.പി.ഗോപാലൻ,ആർ.ബാൽറാം,വി.ടി.മുരളി,പി.
ഹരീന്ദ്രനാഥ്,ടി.പി.വിനീഷ്,പുനത്തിലിന്റെ മകൻ ഡോ:നവാബ് അബ്ദുല്ല,സഹോദരൻ പുനത്തിൽ ഹുസ്സൈൻ എന്നിവരാണ് ട്രസ്റ്റ് അംഗങ്ങൾ.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications