നെയ്യാറ്റിന്‍ കരയില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി !
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ യുവാവിനെ ക്വട്ടേഷന്‍ സംഘം കാറിടിച്ചു കൊലപ്പെടുത്തി. സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ ഇടിച്ചു വീഴ്ത്തിയതിനു ശേഷം കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പൂജപ്പുര ബിനു വധക്കേസിലെ പ്രതിയാണ് സുരേഷ്. കൊലയ്ക്കുപയോഗിച്ച കാറില്‍ നിന്നും മാരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഓരളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട ബിനുവിന്റെ ബന്ധു ഗിരീഷാണ് പിടിയിലായത്. തിരുവനന്തപുരത്ത് മൂന്നു മാസത്തിനിനിടെ നടക്കുന്ന നാലാമത്തെ ഗുണ്ടാ കൊലപാതകമാണിത്.












Click it and Unblock the Notifications