കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര:സാഹിത്യസംബന്ധിയായ ചടങ്ങുകളില്‍ ആളുകള്‍ കുറഞ്ഞ് കൊണ്ടിരിക്കുന്ന കാലത്ത് വടകര എന്നെ അല്‍ഭുതപ്പെടുത്തുകയാണെന്ന് കഥാകൃത്ത് ആര്‍ ഉണ്ണി ജിനേഷ്

  • By Lekhaka
Google Oneindia Malayalam News

വടകര: സാഹിത്യസംബന്ധിയായ ചടങ്ങുകളില്‍ ആളുകള്‍ കുറഞ്ഞ്കൊണ്ടിരിക്കുന്ന കാലത്ത് വടകര എന്നെ അല്‍ഭുതപ്പെടുത്തുകയാണെന്ന് കഥാകൃത്ത് ആര്‍. ഉണ്ണി. ജിനേഷ് മടപ്പള്ളിയുടെ രോഗാതുരമായ സ്നേഹത്തിന്‍െറ 225 കവിതകള്‍' എന്ന സമാഹാരത്തിന്‍െറ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. .

ട്രാന്‍സ് ജെന്‍ഡര്‍ കവി വിജയരാജ മല്ലിക പുസ്തകം ഏറ്റുവാങ്ങി. കെ. ടി. ദിനേശ് അധ്യക്ഷതവഹിച്ചു. കെ.വി. സജയ് പുസ്തകം പരിചയപ്പെടുത്തി.

kzvtk01

വീരാന്‍കുട്ടി, നന്ദനന്‍ മുള്ളമ്പത്ത്, ലിജീഷ് കുമാര്‍, കെ.പി. സീന, ആര്‍. ഷിജു, എം. റിബേഷ്, എം.വി. ദാസന്‍, സജിത്ത് കല്ലിടുക്കില്‍, കെ.പി. ലിജുകുമാര്‍, ബിനീഷ് പുതുപ്പണം, ആര്‍. റിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

ഓഖി ദുരന്തം മറക്കാതെ ധനമന്ത്രി, തീരദേശ വികസനത്തിന് 2000 കോടിഓഖി ദുരന്തം മറക്കാതെ ധനമന്ത്രി, തീരദേശ വികസനത്തിന് 2000 കോടി

English summary
R Unni Jinesh about Vadakara's interest in literary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X