ചെറുഗോളിയില്‍ പേപ്പട്ടിയുടെ പരാക്രമം; കുട്ടികളടക്കം പത്തുപേര്‍ക്ക് കടിയേറ്റു
ഉപ്പള: നയാബസാര്‍ ചെറുഗോളി പരിസരത്ത് പേപ്പട്ടിയുടെ പരാക്രമം. കുട്ടികളടക്കം പത്തോളം പേര്‍ക്ക് കടിയേറ്റു. നാല്‍ക്കാലികള്‍ക്കും കടിയേറ്റിട്ടുണ്ട്.
പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. വൈകിട്ടാണ് സംഭവം. ചെറുഗോളി പരിസരത്ത് വെച്ചാണ് കാല്‍നട യാത്രക്കാരെയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയും പേപ്പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചത്.

അതിനിടെ ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ചാണ് ചെറുഗോളി ഫയര്‍സ്റ്റേഷന് സമീപം വെച്ച് പേപ്പട്ടിയെ തല്ലിക്കൊന്നത്.












Click it and Unblock the Notifications