Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുല്‍ പശുപാലനെ കല്ലെറിയേണ്ടെന്ന് രാഹുല്‍ ഈശ്വര്‍, ചുംബനസമരത്തെ എതിര്‍ത്ത രാഹുല്‍ ഈശ്വര്‍??

Posted by:
Published: Saturday, November 21, 2015, 10:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: കിസ് ഓഫ് ലവ് സമരത്തെ അങ്ങേയറ്റം വിമര്‍ശിച്ച വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും പെണ്‍വാണിഭക്കേസില്‍ പൊലീസ് പിടിയിലായി. ഇതോടെ കിസ് ഓഫ് ലവ് സമരത്തിനൊപ്പം നിന്നവരേയും പ്രതിക്കൂട്ടിലാക്കി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായി. ഇതിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് രാഹുല്‍ ഈശ്വര്‍.

രാഹുല്‍ പശുപാലനെ കല്ലെറിയേണ്ടെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. പാപിയെ അല്ല പാപത്തെയാണ് കല്ലെറിയേണ്ടതെന്നാണ് രഹുല്‍ ഈശ്വര്‍ പറയുന്നത്. കുറ്റം ചെയ്താല്‍ രാഹുലും രശ്മിയും ശിക്ഷിയ്ക്കപ്പെടണം. പക്ഷേ ശിക്ഷ കഴിഞ്ഞാലും പിന്നേയും എത്രയോ കാലം അവര്‍ ഈ സമൂഹത്തില്‍ തന്നെ ജീവിയ്‌ക്കേണ്ടവരാണ്. ആ സമയത്ത് അവരെ കല്ലെറിഞ്ഞ് വീണ്ടും തെറ്റിലേയ്ക്ക് നയിക്കുകയല്ല സമൂഹം ചെയ്യേണ്ടത്.

ഇവരെ പുനരധിവസിപ്പിയ്ക്കാനുള്ള സാഹചര്യം ഒരുക്കണം. രാഹുലും സുഹൃത്തുക്കളും ചേര്‍ന്ന ഇത്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നതായും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. രാഹുല്‍ ഈസ്വര്‍ പറയുന്ന കാര്യങ്ങളിലേയ്ക്ക്...

{photo-feature}

English summary
Rahul Easwar supports Rahul Pasupalan.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like