രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് രൂപപ്പെട്ടത് അഡള്‍ട്ട് ജോക്സ് എന്ന പേരുമാറ്റി, തെളിവ്
തിരുവനന്തപുരം: ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പേജുണ്ടാക്കിയത് അഡള്‍ട്ട് ജോക്കുകള്‍ക്ക് വേണ്ടി രൂപീകരിച്ച പേജ് പേരുമാറ്റി. ഇരുപതി ലക്ഷത്തിലേറെ ഫോളേവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിന്റെ ഹിസ്റ്ററിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
2013 ല്‍ തുടങ്ങിയ ഗ്രൂപ്പിന്റെ ആദ്യ പേര് bbm statsus എന്നായിരുന്നു. പിന്നീട് അത് മാറി bbm 18+ എന്നാക്കിമാറ്റി. അതിന് ശേഷം 18+ ജോക്സ് എന്നാക്കി മാറ്റിയ പേജാണ് ഒടുവില്‍ രാഹുല്‍ ഇശ്വരിന്റേതാക്കി മാറ്റിയത്. പേജിന്റെ ഹിസ്റ്ററിയുടെ സ്ക്രീന്‍ ഷോര്‍ട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പേജിന്റെ ലൈക്ക് വര്‍ധിപ്പിക്കാന്‍ അഡല്‍ട്ട് ജോക്സായി പേജ് തുടങ്ങുകയും പിന്നീട് റീച്ച് വര്‍ധിച്ചാല്‍ സ്വന്തം പേരിലേക്ക് പേജ് മാറ്റുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു കാര്യമാണ്. തന്റെ പേജിന് റീച്ച് കൂട്ടാന്‍ വേണ്ടി രാഹുല്‍ ഇശ്വര് തന്നെ ചെയ്തകാര്യമാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആരോപിക്കുന്നത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications