Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല യുവതി പ്രവേശനം! ഒടുവില്‍ സമരം പാളിയെന്ന് സമ്മതിച്ച് രാഹുല്‍ ഈശ്വര്‍!

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സമരത്തിന്‍റെ പരാജയമാണെന്ന് സമ്മതിച്ച് അയ്യപ്പ ധര്‍മ്മ സേനാ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. യുവതീ പ്രവേശനം സാധ്യമായതോടെ സുപ്രീം കോടതിയിലുള്ള കേസ് ദുര്‍ബലമായെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

pinarayirahul-1546750164.jpg -

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതില്‍ പ്രശ്നമില്ലെന്ന ധാരണ ഇപ്പോള്‍ സൃഷ്ടിക്കാന്‍ ആയിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഇത് സര്‍ക്കാരിന്‍റെ വാദത്തിന് ബലമേകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മുഖ്യമന്ത്രിയും പിണറായിയും ചേര്‍ന്ന് കള്ളക്കളി കളിക്കുകയാണ്. കനകദുര്‍ഗയേയും ബിന്ദുവിനേയും കൂടാതെ വേറെ പത്ത് സ്ത്രീകള്‍ ശബരിമയില്‍ കയറിയെന്നൊക്കെ പറയുന്നത് കള്ളമാണ്.

ശ്രീലങ്കന്‍ സ്വദേശി ശശികലയും ശബരിമലയില്‍ എത്തിയിട്ടില്ല. മറ്റ് രണ്ട് പേരേയും പതിനെട്ടാം പടി കയറ്റാതെയാണ് ദര്‍ശനത്തിന് എത്തിച്ചത്. ഇത് ഭീരുത്വമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ കളിക്കുന്നത് ജാതി രാഷ്ട്രീയമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+