Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Posted by:
Updated: Monday, November 23, 2015, 17:14 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
 

എന്നാല്‍ തന്നെ കേസില്‍ കുടുക്കിയതാണെന്ന് രാഹുലും രശ്മിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജുഡിഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ഭരണത്തിലിരിക്കുന്നവരാണ് കുടുക്കിയിരിക്കുന്നതെന്നും ഒന്നാം പ്രതിയായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ജാമ്യം കിട്ടിയാല്‍ എല്ലാം തുറഖന്നു പറയാമെന്നും ഇയാള്‍ പറഞ്ഞു.

ഇതിലെ മുഖ്യപ്രതിയായ ജോഷി ഇന്നാണ് പോലിസിന് മുമ്പില്‍ കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് വന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയതിനുമാണ് 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

Story first published:  Monday, November 23, 2015, 17:12 [IST]
English summary
rahul pashupal and others are sent to police custody

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like