Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുല്‍ പശുപാലന്‍ രശ്മി നായര്‍ അറസ്റ്റ് ; മുഴുവന്‍ കാര്യങ്ങളും ഇവിടെ!

Written by: Kishor
Updated: Thursday, November 19, 2015, 16:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചുംബനസമരത്തിന് മുന്‍നിരയില്‍ നിന്ന രാഹുല്‍ പശുപാലനെയും ഭാര്യയും മോഡലുമായ രശ്മി നായരെയും പോലീസ് അറസ്റ്റ് ചെയ്തതായിരുന്നു ബുധനാഴ്ചത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്. ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കിസ്സ് ഓഫ് ലവ്, സെക്ഷ്വലി ഫ്രസ്റ്റ്രേറ്റഡ് മല്ലൂസ്, കൊച്ചുസുന്ദരികള്‍ തുടങ്ങിയ ഒരുപാട് ഫേസ്ബുക്ക് പേജുകളും ഇതിനൊപ്പം വാര്‍ത്തയില്‍ വന്നു.

rahulpasupalanandhiswifereshmir-nair

രാഹുല്‍ കിസ്സ് ഓഫ് ലവിന്റെ നേതാവല്ല എന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞവരുണ്ട്. രാഹുലിനെ കുടുക്കിയത് തങ്ങളാണെന്ന് പറയുന്നവരുണ്ട്. അതല്ല, രണ്ടാം ചാരക്കേസ് പോലെ രാഹുലിനെ ആസൂത്രിതമായി സര്‍ക്കാര്‍ പെടുത്തിയതാണ് എന്ന് ആരോപിക്കുന്നവരുണ്ട്. എന്തായിരുന്നു സത്യത്തില്‍ സംഭവിച്ചത്. സിനിമാക്കഥയെ വെല്ലുന്ന രാഹുല്‍ പശുപാലന്‍ - രശ്മി നായര്‍ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൂടെ കണ്ണോടിച്ചുനോക്കൂ...

Read Also: രശ്മിയും രാഹുലും അല്ല... ചര്‍ച്ചയാകേണ്ടത് 'കൊച്ചു സുന്ദരികളുടെ' ഉമ്മര്‍ ആയിരുന്നു

Read Also: രാഹുലും രശ്മിയും അത്ര നിസാരക്കാരല്ല...ബ്ളാക്ക് മെയിലിംഗ് നടത്തിയതായും സംശയം

Read Also: സിപിഎമ്മിനെ 'ചുംബനട്രാപ്പില്‍' നിന്നും രക്ഷിച്ചത് പിണറായി വിജയന്‍?

Read Also: 'പ്ലിംഗ്' കാരണം ശരീരം വില്‍ക്കേണ്ടിവന്നുവെന്ന് രശ്മി; ബാധ്യത തങ്ങള്‍ക്കെന്ന് നിര്‍മാതാക്കള്‍

Read Also: കഴുകാത്ത പാത്രങ്ങളും ഒഴിഞ്ഞ മദ്യക്കുപ്പികളും; രശ്മിയുടെ ഫ്‌ലാറ്റ് ഇങ്ങനെ...

Read Also: രശ്മിയും രാഹുലും ഒന്നുമല്ല... ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ ഞെട്ടിയ്ക്കുന്ന കഥകള്‍

Read Also: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവിലും രാഹുല്‍ പെണ്‍വാണിഭം നടത്തി, കേന്ദ്രത്തിനും പണി കിട്ടി!

Read Also: രാഹുല്‍ പശുപാലനോട് സോഷ്യല്‍ മീഡിയയ്ക്ക് ചോദിക്കാനുള്ളത്....

Read Also: പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖല , ചുംബന സമരത്തെക്കുറിച്ചും അന്വേഷിക്കും: രമേശ് ചെന്നിത്തല

Read Also: രാഹുലിന്റേയും രശ്മിയുടേയും പേരില്‍ ചുംബന സമരത്തെ തൊട്ട് കളിയ്ക്കണ്ട... ട്രോളുകള്‍ ഇങ്ങനേയും

Read Also: പല പുരോഗമനവാദികളും പുറത്തുവരുമെന്ന് ജൂഡ് ആന്റണി... എന്താണുദ്ദേശിച്ചത്?

Read Also: സുന്ദരികളെ വലയിലാക്കാന്‍ രാഹുല്‍ എന്തും ചെയ്യും?അന്യസംസ്ഥാനക്കാരികളെ വലവീശിയത് രശ്മിയെ കാട്ടി

Read Also: പഠനം, പ്രണയം, വിവാഹം... രശ്മി-രാഹുല്‍ ദമ്പതിമാരുടെ ജീവിതം ഇങ്ങനെയായിരുന്നു

Read Also: ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു? രശ്മിയുടെ കുട്ടിയെ വിട്ടുകിട്ടണമെന്ന് മാതാപിതാക്കള്‍...പക്ഷേ

Read Also: 'കൊച്ചുസുന്ദരികള്‍' വളര്‍ത്തിയതും കുടുങ്ങിയതും പ്രവാസി, പ്രവാസികള്‍ക്കും നാണക്കേടാകുമല്ലോ

Read Also: 'ആര്‍- പ്ലസ്' ഫോര്‍ രശ്മി നായര്‍... എന്താണ് സംഭവം?

Read Also: പിന്തുണ നല്‍കിയത് ചുംബനസമര രാഷ്ട്രീയത്തിനോ? സംഘാടകര്‍ക്കോ? വി ടി പറയുന്നത്

Read Also: രശ്മിയുടെ ഫേസ്ബുക്ക് പേജ് പൂട്ടി, പക്ഷേ അക്കൗണ്ട് നിലവിലുണ്ട്

Read Also: രാഹുലും രശ്മിയും ചുംബന സമരത്തിന്റെ അവസാനവാക്കല്ല... കിസ്സ് ഓഫ് ലവിന്റെ വിശദീകരണം

Read Also: രാഹുലിന്റെ പണി സ്ത്രീകളെ കസ്റ്റമേഴ്‌സിനടുത്തെത്തിയ്ക്കല്‍; രശ്മിയുടെ റേറ്റ് ഉറപ്പിച്ച് പോലീസ് നീക്കം

Read Also: രാഹുല്‍ പശുപാലനേയും 'കൊച്ചു സുന്ദരി'യേയും പൂട്ടിച്ചതാര്? എസ്എംഎഫ്... ഇതാണ് ഉത്തരം

Read Also: പുറത്തിറങ്ങി രാഹുല്‍ പശുപാലന്‍ ഇങ്ങനെ പറഞ്ഞാല്‍ എല്ലാരും പ്ലിംഗ്, ഇല്ലെങ്കില്‍ രശ്മി മാത്രം പ്ളിംഗ്!

Read Also: 'കൊച്ചുസുന്ദരി' പേജ് ഫേസ്ബുക്കില്‍ ഇപ്പോഴുമുണ്ട്, കാണണോ?

Read Also: രശ്മി ശരിയ്ക്കും പ്ലേ ബോയ് മോഡലല്ല, നേരത്തേയും 'എസ്‌കോര്‍ട്ട്' സര്‍വ്വീസ്... വെളിപ്പെടുത്തലുകള്‍

Read Also: പശുപാലനെയും രശ്മി നായരെയും വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ, കാണൂ...

Read Also: കിസ്സ് ഓഫ് ലവ് മുതല്‍ പെൺവാണിഭം വരെ: ആരാണീ രാഹുല്‍ പശുപാലന്‍?

Read Also: രശ്മിയും രാഹുലും എങ്ങനെ പെണ്‍വാണിഭ സംഘത്തില്‍....?

Read Also: ചുംബനസമരം, ടോപ്‌ലെസ് മോഡല്‍, ഇപ്പോള്‍ പെണ്‍വാണിഭവും... ആരാണ് രശ്മി ആര്‍ നായര്‍?

Read Also: ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബന സമര നേതാക്കളായ രശ്മി നായരും രാഹുല്‍ പശുപാലനും പിടിയില്‍

Story first published:  Thursday, November 19, 2015, 10:06 [IST]
English summary
Rahul Pasupalan and Reshmi Nair arrested in connection with sex racket: Read complete stories here.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like