Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

'കൊച്ചുസുന്ദരി' പേജ് ഫേസ്ബുക്കില്‍ ഇപ്പോഴുമുണ്ട്, കാണണോ?

Posted by:
Updated: Wednesday, November 18, 2015, 14:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഫേസ്ബുക്കില്‍ കൊച്ചുസുന്ദരികള്‍ എന്ന പേജ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ പേജില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ പലതും ഫേസ്ബുക്കില്‍ തന്നെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ഈ പേജ് നേരത്തെ പൂട്ടിച്ചതാണ്. എന്നാല്‍ മറ്റ് പല പേരുകളിലും ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടായി.

Read More : പ്ലേ ബോയ് മുതൽ നുണകൾ; രശ്മി നായരുടെ വളർച്ച ഇങ്ങനെ..

ഫേസ്ബുക്കില്‍ കൊച്ചുസുന്ദരി എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പ് കൂടിയുണ്ട്. പേര് കേട്ടിട്ട് രാഹുല്‍ പശുപാലന്‍ അഡ്മിനായിരുന്ന പഴയ ഗ്രൂപ്പാണ് ഇത് എന്ന് കരുതരുത്. ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ രാഹുല്‍ പശുപാലന്‍ അല്ല. അര്‍ജുന്‍ വടക്കേ എന്നയാളാണ്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താനായി സോഷ്യല്‍മീഡിയകള്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെയാണ് ഈ ഗ്രൂപ്പ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനായി സംസ്ഥാനത്ത് ഒട്ടേറെ വ്യാജ പ്രൊഫൈലുകളും പേജുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

resmi

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിയിലായവരില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇരകളെയും ഇടപാടുകാരെയും പിടിക്കാന്‍ ഫേസ്ബുക്ക് അക്കൗണ്ട് വരെ ഉപയോഗിച്ചിരുന്നു. കൊച്ചു സുന്ദരി എന്ന ഫെയ്‌സ്ബുക്ക് പേജ് പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്നത് . മലയാളി പെണ്‍കുട്ടികളുടെ അവരുടെ അനുവാദത്തോടെ ചിത്രങ്ങള്‍ കാണിച്ചാണ് ഇടപാടുകാരെ കണ്ടെത്തിയത് - ഇത്രയുമാണ് പേജിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലേക്ക് ഇതുവഴി പോകാം.

https://www.facebook.com/groups/410857562440665/

Story first published:  Wednesday, November 18, 2015, 14:32 [IST]
English summary
A facebook page allegedly run by Rahul Pasupalan leads to the duos arrest.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like