കൊച്ചിയില്‍ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിക്കിടെ റെയ്ഡ്; നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. കഞ്ചാവും മയക്കുമരുന്നും പിടികൂടി. ഡിസ്‌കോ ജോക്കിയടക്കം നാലു പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ച്ച വരെ നീണ്ടു. ശേഷമാണ് ചിലരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഏറെ നേരം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ അഞ്ച് ഹോട്ടലുകളിലായിരുന്നു റെയ്ഡ്. കസ്റ്റംസ്, നര്‍ക്കോട്ടിക്‌സ് സെല്‍, എക്‌സൈസ് എന്നീ അന്വേഷണ ഏജന്‍സികളുടെ സംയുക്ത നീക്കമായിരുന്നു.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

p

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, തൃക്കാക്കര എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും റെയ്ഡ്. പുലര്‍ച്ചെ നാല് മണിക്കാണ് പരിശോധന അവസാനിച്ചത്. എംഡിഎംഎ, കഞ്ചാവ് എന്നിവയുടെ ശേഖരം പിടികൂടി. നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന് അന്വേഷണ സംഘങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത ശേഷം ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+