Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

തൃശൂർ: റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഷൊർണൂർ - എറണാകുളം മെമു, കന്യാകുമാരി - ബെം​ഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തിൽ പ്രധാനം ആയും മാറ്റം ഉള്ളത്.

‌പുതിയ സമയം അനുസരിച്ച് 06017 ഷൊർണൂർ - എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3. 30 ന് പകരം 4. 30 ന് ആണ് പുറപ്പെടുക.

Train

5. 20 ന് തൃശൂർ വിടുന്ന മെമു രാവിലെ 7. 07 ന് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തും. ഷൊർണൂർ - എറണാകുളം മെമുവിന്റെ സമയം മാറ്റാൻ യാത്രക്കാർ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.

വൈകീട്ട് മടക്ക യാത്രയ്ക്കുള്ള ബെം​ഗളൂരു എക്സ്പ്രസിന്റെ സമയത്തിലും മാറ്റം ഉണ്ട്. 17. 42 എറണാകുളം ടൗൺ വിടുന്ന 16525 കന്യാകുമാരി - ബംഗളുരു എക്‌സ്പ്രസ് 19.05ന് തൃശൂരിൽ എത്തും . നിലവിൽ 19. 37നാണ് ഈ വണ്ടി തൃശൂരിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+