Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത,55 കിലോ മീറ്റര്‍ വരെ വേ​ഗത്തിൽ കാറ്റ്; മൂന്ന് ദിവസം ജാഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആ​ഗസ്റ്റ് 20 മുതൽ ആ​ഗസ്റ്റ് 22 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 20 ന് തെക്കൻ തമിഴ്നാട് തീരം, ​ഗൾഫ് ഓഫ് മന്നാർ അതിനോട് ചോർന്നുള്ള കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരത്തിന്റെ തെക്ക്- പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽഡ 45 കിലോ മീറ്റർ മുതദൽ 55 കിലോ മീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 65 കിലോ മീറ്റർ വരെയും വേ​ഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+