• search

മഴ അടങ്ങുന്നില്ല... ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍.. സ്ഥിതി ഇപ്പോഴും ഗുരുതരം..

  • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കേരളത്തില്‍ മഴ കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതേസമയം ചെങ്ങന്നൂരില്‍ ഇതുവരേയും വെള്ളമിറങ്ങിയിട്ടില്ല. ഇവിടെ രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഉള്‍പ്പദേശങ്ങളില്‍ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരില്‍ മിക്കവരും ദുരിതാശ്വാസ കാമ്പിലേക്ക് വരാന്‍ തയ്യാറാവുന്നില്ല.

    chengannur3-1534650331.jpg

    കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ മുഖേനയും ബോട്ടുകള്‍ മുഖേനയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഭക്ഷണവുമായി പുറപ്പെട്ടിരുന്നെങ്കിലും ഭക്ഷണം മാത്രം ഇവര്‍ സ്വീകരിക്കുകയായിരുന്നു. അതേസമയം വൈകുന്നേരത്തിനുള്ളില്‍ എല്ലാവരേയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളില്‍ നിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

    cmsvideo
      ഇതാണ് മനുഷ്യത്വത്തിന്റെ സല്യൂട്ട് | OneIndia Malayalam

      എറണാകളം ജില്ലയുടെ ഏത് ഭാഗക്കാർക്കും DRINKING WATER & FOOD വിളിക്കാം
      Mob. 9037244838

      നേവി ടീം പത്ത് ബോട്ടുകളുമായി ഇപ്പോള്‍ ചെങ്ങന്നൂരിലെത്തി അവരെ വിളിക്കേണ്ട നമ്പര്‍
      0477228538630, 9495003630,9495003640

      ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത്‌ അകപ്പെട്ടു പോയിട്ടുണ്ടെങ്കിൽ call മനോജ്‌:9447023232
      സുരേഷ് : 9605535658 ബോട്ട് സഹിതം സഹായിയ്ക്കാൻ എത്തും.

      ചെങ്ങന്നൂര്‍
      For Airlift Call this number.
      0471-4124199
      ടോർച്ച് തെളിയിക്കേണ്ടതാണ്

      അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

      വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

      തിരുവനന്തപുരം- 0471 2730045
      കൊല്ലം- 0474 2794002
      പത്തനംതിട്ട- 0468 2322515
      ആലപ്പുഴ- 0477 2238630
      കോട്ടയം 0481 2562201
      ഇടുക്കി 0486 2233111
      എറണാകുളം 0484 2423513
      തൃശ്ശൂര്‍ 0487 2362424
      പാലക്കാട് 0491 2505309
      മലപ്പുറം 0483 2736320
      കോഴിക്കോട് 0495 2371002
      വയനാട് 9207985027
      കണ്ണൂര്‍ 0468 2322515

      ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

      പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
      ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
      കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
      ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
      കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
      എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

      കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

      സോണി(ആറന്മുള) 9496370751
      പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
      സതീഷ് (അയിരൂര്‍) 8547611214
      ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
      പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
      അഭിലാഷ്(ചെറുകോല്‍) 9847080787

      English summary
      rain still continues in chengannur rescue operations starts

      Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
      ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

      Notification Settings X
      Time Settings
      Done
      Clear Notification X
      Do you want to clear all the notifications from your inbox?
      Settings X
      X
      We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more