Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ഇടപെടുന്നില്ല!! മൂന്നാറില്‍ ഒരു കൈനോക്കാന്‍ കേന്ദ്രം !! രാജ്നാഥ് സിങ് പറയുന്നത്!

ആവശ്യമെങ്കില്‍ മൂന്നാര്‍ കേന്ദ്രം ഇടപെടുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ പ്രതികരണം.

കൊച്ചി: മൂന്നാര്‍ പ്രതിസന്ധി രൂക്ഷമാകവെ വിഷയത്തില്‍ ഇടപെടുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ മൂന്നാര്‍ കേന്ദ്രം ഇടപെടുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ പ്രതികരണം. പ്രശ്നം വിഷശദമായി പഠിക്കുകയാണെന്നും രാജ്നാഥ് സിങ്.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്‌നാഥ് സിങിന് നിവേദനം നല്‍കിയത്. ദുരന്ത നിവാരണ സേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.

rajnath singh

ദേവികുളം എംഎല്‍എയും ഇടുക്കി എംപിയും വരെ ഭൂമി കൈയ്യേറിയെന്നും ഇതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായിിം ബിജെപി നേതാക്കള്‍ കത്തില്‍ ആരോപിച്ചിരുന്നു.

അതേസമയം മൂന്നാറില്‍ ഉത്തരാഖണ്ഡ് ആവര്‍ത്തിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ മൂന്നാറിലുണ്ടാകുമെന്ന് രാജ്‌നാഥ്‌സിങിനെ ധരിപ്പിച്ചതായും കുമ്മനം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+