ഹെല്‍മെറ്റില്ല, ക്രിക്കറ്റ് കളിക്കുന്നതിനിടെ സിനിമാ താരത്തിന് പരിക്ക്
തൃപ്പുണ്ണിത്തറ: സിനിമാ നടനും ക്രിക്കറ്റ് താരവുമായ രാജീവ് പിള്ളയ്ക്ക് പരിക്കേറ്റു. മികച്ച ക്രിക്കറ്റ് താരമായ ഇദ്ദേഹം ഹെല്‍മെറ്റില്ലാതെ ക്രിക്കറ്റ് കളിക്കുന്പോഴായിരുന്നു താരത്തിന്ർറെ മുഖത്ത് പന്ത്‌കൊണ്ടാണ് പരിക്കേറ്റത്. ഞായറാഴ്ച തൃപ്പുണ്ണിത്തറ ഗ്രൗണ്ടില്‍ കളിക്കുമ്പോഴായിരുന്നു സംഭവം.
കളിക്കുന്നതിനിടെ പരിക്കേല്‍ക്കുന്നത് പുതിയ കാര്യമൊന്നുമല്ലെന്ന് രാജീവ് പിള്ള വ്യക്തമാക്കി. കണ്ണിന് താഴെയായാണ് രാജീവ് പിള്ളയ്ക്ക് പരിക്കേറ്റത്. ഈ ചിത്രം ഫോസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

പരിക്കേറ്റത്
സിനിമാ നടനും ക്രിക്കറ്റ് താരവുമായ രാജീവ് പിള്ളയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഹെല്‍മെറ്റില്ലാതെ ക്രിക്കറ്റ് കളിക്കുമ്പോഴായിരുന്നു പരിക്കേറ്റത്.

ചിത്രം ഫേസ്ബുക്കില്‍
ഹെല്‍മെറ്റില്ലാതെ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് ബോളുകൊണ്ടത്. കണ്ണിന് താഴെയായാണ് രാജീവ് പിള്ളയ്ക്ക് പരിക്കേറ്റത്. ഈ ചിത്രം ഫോസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

കളിക്കിടയില്‍ പരിക്കേല്‍ക്കുന്ന കാര്യം
ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേല്‍ക്കുന്നത് പുതിയ കാര്യമൊന്നുമല്ലെന്ന് രാജീവ് പിള്ള വ്യക്തമാക്കി. ഞായറാഴ്ച തൃപ്പുണ്ണിത്തറ ഗ്രൗണ്ടില്‍ കളിക്കുമ്പോഴായിരുന്നു സംഭവം.

അമ്മയുടെ ടീമില്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞ രണ്ട് പതിപ്പിലും കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ ഭാഗമായിരുന്ന താരം ഇത്തവണയും അമ്മയുടെ ടീമിലുണ്ട്.

നയിക്കുന്നത് മോഹന്‍ ലാല്‍
ജനുവരി 23 ന് തുടങ്ങുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിനെ നയിക്കുന്നത് മോഹന്‍ലാല്‍ ആയിരിക്കും.












Click it and Unblock the Notifications