Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണിത്താനെതിരായ അക്രമം: ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരും സസ്‌പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടും.

കൊല്ലം: കെ മുരളീധരനെതിരെ പ്രസ്താവന നടത്തിയെന്ന പേരില്‍ കൊല്ലം ഡിസിസി ഓഫീസിനു മുന്നില്‍ രാജ്മഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ സംഭവത്തില്‍ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ഡിഡിസി പ്രസിഡന്റിന്റേതാണ് നടപടി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരും സസ്‌പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടും.

Rajmohan Unnithan

എംഎസ് അജിത്ത് കുമാര്‍, ബിനു മംഗലത്ത്, വിഷ്ണു വിജയന്‍, അതുല്‍ എസ്പി, ആര്‍എസ് ബേബി, ശങ്കരനാരായണന്‍ എന്നിവരെയാണ് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി.

സംഭവം അന്വേഷിക്കുന്നതിനായി രണ്ടംഗ ഡിസിസി സമിതിയെ നിയമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+