നടി ശ്രീവിദ്യ മരിയ്ക്കുന്നതിന് മുന്‍പ് പറഞ്ഞ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍, കാണൂ
തിരുവനന്തപുരം: നടി ശ്രീവിദ്യ മരിയ്ക്കുന്നതിന് മുന്‍പ് മുല്ലപ്പള്ളി രാമചന്ദ്രന് എംപിയോടെ ഞെട്ടിപ്പിയ്ക്കുന്ന ചില വിവരങ്ങള്‍ പറഞ്ഞതായി ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന്. മരിയ്ക്കുന്നതിന് മുന്‍പ് തന്നെ താന്‍ വഞ്ചിയ്ക്കപ്പെട്ടുവെന്ന് ശ്രീവിദ്യയ്ക്ക് ബോധ്യപ്പെട്ടിരുന്നതായും രാജ്മോഹന്‍ ഉണ്ണിത്താന്.
മുല്ലപ്പള്ളിയെ നേരിട്ട് കണ്ടാണ് ശ്രീവിദ്യ സുപ്രധാനമായ ചില കാര്യങ്ങള്‍ പറഞ്ഞതെന്നും ഉണ്ണിത്താന്. മുല്ലപ്പള്ളി ഇക്കാര്യങ്ങള്‍ തന്നോട് സംസാരിച്ചിരുന്നു. വേദനാജനകമായ കാര്യങ്ങളാണ് ശ്രീവിദ്യ പറഞ്ഞതെന്നും ഉണ്ണിത്താന്. വേണ്ടി വന്നാല്‍ മുല്ലപ്പളളി തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തും. മാതൃഭൂമി ന്യൂസിനോടാണ് ഉണ്ണിത്താന് ഇക്കാര്യങ്ങള്‍ പറഞ്ഞത്...

വെളിപ്പെടുത്തലുകള്‍
മരിയ്ക്കുന്നതിന് മുന്‍പ് നടി ശ്രീവിദ്യ ഞെട്ടിപ്പിയ്ക്കുന്ന ചില കാര്യങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന് എംപിയോ പറഞ്ഞുവെന്ന് ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന്

വഞ്ചിച്ചു?
താന്‍ വഞ്ചിയ്ക്കപ്പെട്ടിരുന്നതായി ശ്രീവിദ്യയ്ക്ക് ബോധ്യപ്പെട്ടിരുന്നതായും ഉണ്ണിത്താന് പറയുന്നു

വെളിപ്പെടുത്തും
ആവശ്യമെന്ന് കണ്ടാല്‍ ശ്രീവിദ്യ പറഞ്ഞ കാര്യങ്ങള്‍ മുല്ലപ്പള്ളി വെളിപ്പെടുത്തുമെന്നും ഉണ്ണിത്താന്

നീതി
ശ്രീവിദ്യയുടെ ആത്മാവിനോട് പോലും നീതി പുലര്‍ത്താത്ത നടപടികള്‍ നടന്നിട്ടുണ്ട്. അത് പുറത്ത് വരണം. ഈ കേസില്‍ ഒരുപാട് ദുരൂഹതകളുണ്ട്. അതിന് അവസാനമുണ്ടെങ്കില്‍ രേഖകള്‍ പുറത്ത് വരണം. അതിന് ബന്ധപ്പെട്ട ആളുകള്‍ തയ്യാറാകണം

സത്യവിരുദ്ധം
സത്യവിരുദ്ധമായ കാര്യങ്ങളാണ് പുറത്ത് വരുന്നതെങ്കില്‍ സത്യം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്

ഗണേഷ്
ഗണേഷ് കുമാര്‍ എംഎല്‍എയെ ഉന്നം വച്ചുള്ള ആരോപണങ്ങളാണ് രാജ്മോഹന്‍ ഉണ്ണിത്താന്റേത്.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications