Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ്: സുരേഷ് ഗോപി കോടതിയിൽ, ക്രൈം ബ്രാഞ്ച് അന്വേഷണം നിർണ്ണായകം

കൊച്ചി: വ്യാജ രേഖകളുപയോഗിച്ച് പുതുച്ചേരിയിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത കേസിൽ രാജ്യസഭ എംപി സുരേഷ് ഗോപി ജാമ്യമെടുത്തു. പുതുച്ചേരി രജിസ്ട്രേഷനിലുള്ള രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപിയ്ക്ക് സ്വന്തമായുള്ളത്. പുതുച്ചേരിയിലെ വ്യാജ വിലാസത്തിലായിരുന്നു ഈ രണ്ട് വാഹനങ്ങളും രജിസ്റ്റർ ചെയ്തിരുന്നതെന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പുതുച്ചേരിയിലെ ചാവടിയിലുള്ള കാർത്തിക അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന തരത്തിൽ വ്യാജ വിലാസമുണ്ടാക്കിയാണ് സുരേഷ് ഗോപി ഈ രണ്ട് കാറുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

 sureshgopi-1

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി അതിര്‍ത്തികളില്‍ പോലീസ് സൃഷ്ടിക്കുന്ന ബാരിക്കേഡുകള്‍- ചിത്രങ്ങള്‍

Recommended Video

cmsvideo
    മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്ന് കൃഷ്ണകുമാര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+