സിദ്ധരാമയ്യ ഒന്നും അറിഞ്ഞിരുന്നില്ല!! മദനിയുടെ സുരക്ഷയ്ക്ക് വൻതുക ആവശ്യപ്പെട്ടത് പോലീസ്!!
മദനിക്ക് സുരക്ഷ ഒരുക്കാൻ വൻ തുക ആവശ്യപ്പെട്ട് കത്ത് നൽകിയത് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണറാണെന്ന് ചെന്നിത്തല പറഞ്ഞു.
മലപ്പുറം: അബ്ദുൾ നാസർ മദനിക്ക് കേരളത്തിൽ സുരക്ഷയൊരുക്കാൻ വൻ തുക ആവശ്യപ്പെട്ടതിൽ കർണാടക മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. മദനിക്ക് സുരക്ഷ ഒരുക്കാൻ വൻ തുക ആവശ്യപ്പെട്ട് കത്ത് നൽകിയത് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണറാണെന്ന് ചെന്നിത്തല പറഞ്ഞു.
ഇതേപ്പറ്റി സിദ്ധരാമയ്യയ്ക്ക് അറിവില്ലായിരുന്നുവെന്നും ചെന്നിത്തല പറയുന്നു. ഇക്കാര്യം താൻ ചോദിച്ചപ്പോഴായിരുന്നു സിദ്ധരാമയ്യ അറിയുന്നതെന്നും ചെന്നിത്തല. തുകയുടെ കാര്യത്തിൽ കുറവ് വരുത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചെന്നും ചെന്നിത്തല പറയുന്നു.

കേരളത്തിലെത്തുന്ന മദനിയുടെ സുരക്ഷാ ചെലവായി 14.80 രൂപ നൽകണമെന്നാണ് ബെംഗളൂരു സിറ്റി പോലീസ് ആവശ്യപ്പെട്ടത്. പോലീസ് അകമ്പടിക്കും മറ്റു ചിലവുകൾക്കുമാണ് ഈ തുക. ഇതുകൂടാതെ അനുഗമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രാ ചിലവും വഹിക്കണമെന്നും കർണാടക പോലീസ് അറിയിച്ചിരുന്നു. അതേസമയം ഇത്രയും തുക കെട്ടിവച്ച് കേരളത്തിൽ പോകേണ്ടെന്നാണ് മദനിയുടെ തീരുമാനം.
അതേസമയം ഭീമമായ തുക ആവശ്യപ്പെട്ട നടപടിക്കെതിരെ സുപ്രീംകോടതി രംഗത്തെത്തി. വിചാരണത്തടവുകാരുടെ സുരക്ഷയും മറ്റും സംസ്ഥാനത്തിന്റെ ചുമതലയാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications