കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ നടത്തും: രമേശ് ചെന്നിത്തല, മറുപടിയുമായി കുമ്മനം രാജശേഖരൻ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സിപിഐഎമ്മും ബിജെപിയും സ്വീകരിക്കുന്നത് ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മലമ്പുഴയില്‍ എംബി രാജേഷ്; പാലക്കാട് ഷാഫിക്കെതിരെ നിതിന്‍ കണിച്ചേരി; 10 ലേറെ സീറ്റ് പിടിക്കാന്‍ ഇടത്മലമ്പുഴയില്‍ എംബി രാജേഷ്; പാലക്കാട് ഷാഫിക്കെതിരെ നിതിന്‍ കണിച്ചേരി; 10 ലേറെ സീറ്റ് പിടിക്കാന്‍ ഇടത്

കേരളത്തിൽ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസ സമൂഹത്തിനായി നിയമനിര്‍മാണം നടത്തും. ഇപ്പോള്‍ സിപിഐഎമ്മും ബിജെപിയും ശബരിമല വിഷയത്തെക്കുറിച്ച് മിണ്ടാന്‍ പോലും തയാറാകാത്തത് പുതിയ കൂട്ടുകെട്ടിന് അത് തടസമാകുമെന്നതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണെന്നും ഇത് ഭക്തരിൽ മുറിവുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശബരിമല വിഷയത്തിലെ റിവ്യൂ ഹർജിയിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറാണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകുമോ എന്നും ചെന്നിത്തല ചോദിക്കുന്നു.

 ramesh-chennithala9-1600

ശബരിമല വിഷയത്തിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ചെന്നാണ് കുമ്മനം രാജശേഖരന്‍ ഉന്നയിക്കുന്ന ആരോപണം. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ കുമ്മനം ഭക്തര്‍ക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ ലീഗിനെതിരായ പരാമർശങ്ങൾ ബോധപൂർവ്വം വർഗ്ഗീയ ഇളക്കിവിടാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും ചെന്നിത്തല ആരോപിക്കുന്നു. സിപിഎമ്മും ബിജെപിയും ചേർന്ന് മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കര്‍ഷകന് വേണ്ടി ഒന്നും ചെയ്തില്ല; കേന്ദ്രത്തിലെ മോദിയുടെ പാതയിലാണ് കേരളത്തിലെ പിണറായിയെന്ന് ചെന്നിത്തലകര്‍ഷകന് വേണ്ടി ഒന്നും ചെയ്തില്ല; കേന്ദ്രത്തിലെ മോദിയുടെ പാതയിലാണ് കേരളത്തിലെ പിണറായിയെന്ന് ചെന്നിത്തല

ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനംഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനം

 സൌദിയുടെ യാത്രാവിലക്ക് തിരിച്ചടിയായത് ഇന്ത്യൻ പ്രവാസികൾക്ക്: യുഎഇ വഴിയുള്ള സാധ്യതയുമടഞ്ഞു സൌദിയുടെ യാത്രാവിലക്ക് തിരിച്ചടിയായത് ഇന്ത്യൻ പ്രവാസികൾക്ക്: യുഎഇ വഴിയുള്ള സാധ്യതയുമടഞ്ഞു

26 യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്; ഐശ്വര്യ യാത്രയുടെ പ്രയാണം പ്രതിസന്ധിയിലാകുമോ26 യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്; ഐശ്വര്യ യാത്രയുടെ പ്രയാണം പ്രതിസന്ധിയിലാകുമോ

കാര്‍ഷിക വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവസരം; 3 എഎപി എംപിമാര്‍ക്ക് രാജ്യസഭയില്‍ സസ്പെന്‍ഷന്‍കാര്‍ഷിക വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവസരം; 3 എഎപി എംപിമാര്‍ക്ക് രാജ്യസഭയില്‍ സസ്പെന്‍ഷന്‍

പറവൂരില്‍ വിഡി സതീശനെ താഴെയിറക്കണം; ഇടതുപക്ഷം വജ്രായുധം പുറത്തെടുക്കുമോ, സാധ്യതകള്‍ ഇങ്ങനെപറവൂരില്‍ വിഡി സതീശനെ താഴെയിറക്കണം; ഇടതുപക്ഷം വജ്രായുധം പുറത്തെടുക്കുമോ, സാധ്യതകള്‍ ഇങ്ങനെ

യുഡിഎഫില്‍ ലീഗ് മാത്രം ബാക്കിയാകും, കേരളത്തില്‍ ഇത്തവണ ത്രിപുര മോഡൽ അട്ടിമറി; അബ്ദുള്ളക്കുട്ടിയുടെ പ്രവചനങ്ങൾയുഡിഎഫില്‍ ലീഗ് മാത്രം ബാക്കിയാകും, കേരളത്തില്‍ ഇത്തവണ ത്രിപുര മോഡൽ അട്ടിമറി; അബ്ദുള്ളക്കുട്ടിയുടെ പ്രവചനങ്ങൾ

തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ; നിയമനിർമ്മാണം നടത്തുംതിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ; നിയമനിർമ്മാണം നടത്തും

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
Ramesh Chennithala about Law making favour of Sabarimala temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X