റേഷന്‍ പ്രതിസന്ധിചര്ച്ചയ്ക്ക് ഭക്ഷ്യമന്ത്രിയില്ല; സിപിഐയോട് പിണറായിക്ക് അടങ്ങാത്ത രോക്ഷം?
മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസം ഇല്ലെങ്കില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന് രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഭക്ഷ്യപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ പോയപ്പള്‍ ഭക്ഷ്യമന്ത്രി പി തിലോത്തമനെ കൊണ്ടുപോകാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാരോടുളള മുഖ്യമന്ത്രിയുടെ അടങ്ങാത്ത രോഷമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയായാരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനായി ദില്ലിക്ക് തിരിച്ചത്. ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. പ്രധാനമന്ത്രി, കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം എംപിയായിരുന്ന കെകെ രാഗേഷാണ് ഉണ്ടായിരുന്നത്. രാകേഷല്ല ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനാണ് ചാര്‍ച്ചയ്ക്ക് പിണറായികൊപ്പം പങ്കെടുക്കേണ്ടതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം.

മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസം ഇല്ലെങ്കില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന് രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ പിണറായി വിജയന് കവാത്ത് മറന്നു. ദില്ലിയില്‍ നിന്നും ഉറപ്പ് മാത്രമെ കിട്ടിയിട്ടുള്ളുവെന്നും അരി കിട്ടിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications