സിപിഎം സ്വയം തരംതാഴുന്നു: തെളിവുകള്‍ നിരത്തി രമേശ് ചെന്നിത്തല രംഗത്ത്
തിരുവനന്തപുരം: പുറ്റിംഗൽ ദുരന്തം രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം സിപിഎം ഉപേക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുരന്തങ്ങളെപ്പോലും രാഷ്ട്രീയ വത്കരിച്ച് സിപിഎം സ്വയം അധപ്പതിക്കുന്നതില്‍ ദു:ഖമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എത്രത്തോളം തരം താഴാന്‍ പറ്റുമെന്ന തിന്റെ ഉദാഹരണമാണ് പുറ്റിങ്ങല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിപിഎം ഉയര്‍ത്തുന്ന ആരോപണം.

വെടിക്കെട്ട് ദുരന്തത്തിന് കാരണം യുഡിഎഫ് സര്‍ക്കാരാണെന്ന സിപിഎമ്മിന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ ഒന്നാകെ അത്ഭുതപ്പെടുത്തുന്നതാണ് വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണത്തില്‍ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ഈയിടെയാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ 109 ആളുകള്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications