Get Updates
Get notified of breaking news, exclusive insights, and must-see stories!

'ട്രോളര്‍മാര്‍' മുത്താണ്; ചളിയടിക്കാനും ചിലത് വാങ്ങിച്ച് കൂട്ടാനും പിഷാരടി ഉടനെത്തും, ദേ കത്ത്...

ദൈവമേ, ലാലേട്ടനേക്കാള്‍ വലിയ താരമാണോ ഞാനെന്നാണ് പിഷാരടി ചോദിക്കുന്നത്. പ്രേക്ഷകരുടെ സ്‌നേഹം കണ്ട് പിഷാരടി തനി സ്റ്റൈലില്‍ ഒരു കത്തങ്ങെഴുതി, ട്രോളര്‍മാരെ നിങ്ങള്‍ മുത്താണ്.

പുലിമുരുകന്‍ ലാലേട്ടന്‍ എത്തിയിട്ടും ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ ബഡായി ബംഗ്ലാവിന്റെ കഴിഞ്ഞ എപ്പിസോഡിന് വേണ്ടത്ര ഓളം ഉണ്ടായിരുന്നില്ല. കാരണമെന്താണെന്നോ, അവതാരകനായ രമേഷ് പിഷാരടി ലാലേട്ടന് എത്തിയ എപ്പിസോഡില്‍ ഉണ്ടായിരുന്നില്ല.

സൂപ്പര്‍ താരമായ മോഹന്‍ലാല്‍ എത്തിയിട്ടും പ്രേക്ഷകര്‍ മിസ് ചെയ്തത് പിഷാരടിയെ ആണ്. ട്രോളര്‍മാര്‍ വിടുമോ, മിസ് യു പിഷാരഡി യെന്ന് ട്രോളിന്‍രെ ഒഴുക്കായിരുന്നു. മുകേഷും ധര്‍മ്മജനുമൊക്കെ കോമഡിയുമായെത്തുമ്പോള്‍ കിടിലന്‍ കൗണ്ടര്‍ കോമഡി നല്‍കാന്‍ പിഷാരടി തന്നെ വേണം.

ദൈവമേ, ലാലേട്ടനേക്കാള്‍ വലിയ താരമാണോ ഞാനെന്നാണ് പിഷാരടി ചോദിക്കുന്നത്. പ്രേക്ഷകരുടെ സ്‌നേഹം കണ്ട് പിഷാരടി തനി സ്റ്റൈലില്‍ ഒരു കത്തങ്ങെഴുതി, ട്രോളര്‍മാരെ നിങ്ങള്‍ മുത്താണ്. നാല് എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാന്‍ ഇന്ദു ചൂഡന്‍ ബംഗ്ലാവിലെത്തും, എന്തിനാണെന്നോ...

പിഷാരടിയുടെ കത്ത്

പിഷാരടിയുടെ കത്ത്

ബഡായി ബംഗ്ലാവിലെ ഒരു എപ്പിസോഡില്‍ തന്നെ കാണാതായപ്പോഴേക്കും പ്രേക്ഷകരുടെ സ്‌നേഹം തിരിച്ച തിരിച്ചറിഞ്ഞ് പിഷാരടി ഒരു മറുപടി കത്തെഴുതി. ട്രോളര്‍മാര്‍ മുത്താണെന്ന് പറഞ്ഞ് ഫേസ്ബുക്കിലാണ് പിഷാരടിയുടെ കത്ത്.

പിഷാരടി എവിടെ

പിഷാരടി എവിടെ

പിഷാരടിയെ ഒബഡായി ബംഗ്ലാവ് വിട്ടോ? എല്ലാവരുടെയും ചോദ്യം ഇതാണ്. എവിടെയും പോയിട്ടില്ല, അമേരിക്കയില്‍ ഒരു പരിപാടിയിലാണ് പിഷാരടി.

കടപ്പാട്

കടപ്പാട്

ഒരു എപ്പിസോഡില്‍ കാണാതിരുന്നപ്പോഴേക്കും പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹം കൂടുതല്‍ കടപ്പാടുള്ളവനാക്കുന്നുവെന്നാണ് പിഷാരടി പറയുന്നത്.

അല്‍പ്പം ഇടവേള

അല്‍പ്പം ഇടവേള

നാല് എപ്പിസോഡിന്റെ ഇടവേളകഴിഞ്ഞാല്‍ ഇന്ദു ചൂടന്‍ വരും പുതിയ ചളികള്‍ അടിക്കാനും ..ചിലതു വാങ്ങിച്ചു കൂട്ടാനുമെന്നാണ് പിഷാരടിയുടെ ഉറപ്പ്.

പകരക്കാരനായതിന് നന്ദി

പകരക്കാരനായതിന് നന്ദി

പകരക്കാരനായി വന്ന അവതാരകന്‍ രാജേഷിന് നന്ദി പറഞ്ഞാണ് പിഷാരടിയുടെ കത്ത് അവസാനിക്കുന്നത്. കലാകാരന്റെ ഈഗോയില്ലാത്തയാളാണത്രേ രാജേഷ്.

പിഷാരടി ഉടനെത്തും

പിഷാരടി ഉടനെത്തും

പ്രേക്ഷകരുടെ സ്‌നേഹം തിരിഞ്ഞ പിഷാരടി ആമേരിക്കയിലെ പരാപാടി ഉപേക്ഷിച്ച് വേഗം എത്തണമെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

സൂപ്പര്‍ സ്റ്റാര്‍

സൂപ്പര്‍ സ്റ്റാര്‍

പുലിമുരുകനെയും തോപ്പില്‍ ജോപ്പനെയും ട്രോളി മരിക്കുമ്പോഴാണ് അവരെയെല്ലാം വെട്ടി പിഷാരടി എത്തുന്നത്. ഒരു സൂപ്പര്‍ താരത്തിനും കിട്ടാത്ത സപ്പോര്‍ട്ടാണ് ട്രോളര്‍മാര്‍ പിഷാരടിക്ക് കൊടുത്തത്

മുകേഷ് വരെ പറഞ്ഞു

മുകേഷ് വരെ പറഞ്ഞു

പിഷാരടി തിരിച്ച് വരണമെന്നാവശ്യപ്പെട്ട് മുകേഷ് പത്രത്തില്‍ പരസ്യം കൊടുത്തത്രേ.

ഇത്ര ആരാധകരുണ്ടോ

ഇത്ര ആരാധകരുണ്ടോ

പിഷാരടിക്ക് ലാലേട്ടനെക്കാളും ആരാധകരുണ്ടെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. സത്യമാണോ...

ഇതാണാ കത്ത്

ട്രോളര്‍മാര്‍ക്കും ബഡായി ബംഗ്ലാവിന്റെ പ്രേക്ഷകര്‍ക്കും പിഷാരടി അയച്ച കത്ത് വായിക്കാം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+