റംസാന്‍ വ്രതം ശനിയാഴ്ച ആരംഭിക്കും, കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി
വിശുദ്ധ റംസാന്‍ വ്രതം ശനിയാഴ്ച ആരംഭിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി.
കോഴിക്കോട്: വിശുദ്ധ റംസാന്‍ വ്രതം ശനിയാഴ്ച ആരംഭിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി.കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി. വിവിധ ഖാസിമാരാണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപ്പുരം എപി അബുബക്കര്‍ മുസ് ലിയാര്‍, കെപി ഹംസ മുസ് ലിയാര്‍, എന്‍ അലി മുസ് ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ബുഖാരി എന്നിവരാണ് അറിയിച്ചത്.


Click it and Unblock the Notifications