Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജിനിയെ 'ക്ഷണിച്ച' ജ്വല്ലറി ഉടമ ആര്?

കൊച്ചി:ചില സിനിമ താരങ്ങളെയും സീരിയല്‍ താരങ്ങളെയും അവതാരകരെയും പറ്റി 'ചില കഥകള്‍' പ്രചരിയ്ക്കുന്നത് പതിവാണ്. ഒരു പക്ഷേ ഇത്തരത്തില്‍ ആക്രമിയ്ക്കപ്പെട്ടവരില്‍ പ്രമുഖ രഞ്ജിനി ഹരിദാസാകും. 'രഞ്ജിനിയോ...'എന്നൊരു ഭാവമാണ് കേരളത്തിലെ ഭൂരിഭാഗം പുരുഷ കേസരികള്‍ക്കുമെന്ന് രഞ്ജിനി തന്നെ പറയാറുണ്ട്. എന്തായാലും തനിയ്ക്ക് നേരെ ശൃംഗാരച്ചിരിയുമായി വരുന്നവരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുകയാണ് നടിയുടെ പതിവ്. ഇത്തരത്തില്‍ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച ജൂവല്ലറി ഉടമയെ താന്‍ നേരിട്ട കാര്യം രഞ്ജിനി ഒരു മാധ്യമത്തോട് അടുത്തിടെ വെളിപ്പെടുത്തി.

കണ്ണൂരിലെ ഒരു പ്രമുഖ ജൂവല്ലറി ഉടമയാണ് രഞ്ജിനിയോട് അപമര്യാദയായി പെരുമാറിയത്. പരസ്യ ചിത്രീകരണത്തിനെത്തിയതായിരുന്നു രഞ്ജിനി. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ബാക്കി തുകയും വാങ്ങി രാത്രി തന്നെ കണ്ണൂരില്‍ നിന്ന് യാത്ര തിരിയ്ക്കാനൊരുങ്ങിയ രഞ്ജിനിയെ തേടിയെത്തിയത് ജൂവല്ലറി ഉടമ.

rANJINI hARIDAS

ശ്യംഗാരച്ചിരിയില്‍ അയാള്‍ തന്നോട് ചേദിച്ച കാര്യം തനിക്കത്ര ഇഷ്ടമായിലിലെന്ന രഞ്ജിനി. 'പണവുമായി ഇന്ന് രാത്രി തന്നെ പോകണോ ..കോര്‍ഡിനേറ്റര്‍ ഒന്നും പറഞ്ഞില്ലേ..ഇന്നു രാത്രി നമുക്ക്'- ഇതായിരുന്നു ജൂവല്ലറി ഉടമയുടെ വാക്കുകള്‍

പറഞ്ഞു തീരേണ്ട താമസം രഞ്ജിനി അയാള്‍ക്ക് നേരെ ഷൗട്ട് ചെയ്തു. താങ്കളെന്താണ് എന്നെക്കുറിച്ച വിചാരിച്ചതെന്നും അന്വേഷിച്ചു. എന്തായാലും രഞ്ജിനിയ്ക്ക മുന്നില്‍ കൈകൂപ്പി സംഭവം പുറത്താരോടും പറയരുതെന്ന് അപേക്ഷിച്ചാണത്രേ ജൂവല്ലറി ഉടമ മടങ്ങിയത്. രഞ്ജനി പറയുന്ന ചില കാര്യങ്ങള്‍ കൂടി അറിയാം

രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

മലയാളത്തിലെ പ്രമുഖ അവതാരകയും ചലച്ചിത്ര താരവുമാണ് രഞ്ജിനി ഹരിദാസ്

അഭിപ്രായങ്ങള്‍ തുറന്ന് പറയുക

അഭിപ്രായങ്ങള്‍ തുറന്ന് പറയുക

തനിയ്ക്ക് പറയാനുള്ളത് ആരോടും വെട്ടിത്തുറന്ന് പറയുന്ന രഞ്ജനിയുടെ സ്വഭാവമാണ് അവര്‍ക്ക് പലപ്പോഴും തിരിച്ചടയാകുന്നത്

ജൂവല്ലറി ഉടമയ്‌ക്കെതിരെ

ജൂവല്ലറി ഉടമയ്‌ക്കെതിരെ

കണ്ണൂരിലെ ഒരു പ്രമുഖ ജൂവല്ലറി ഉടമ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചെന്ന് രഞ്ജിനി അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

ജൂവല്ലറി ഉടമയോട് രഞ്ജിനി

ജൂവല്ലറി ഉടമയോട് രഞ്ജിനി

താന്‍ ജൂവല്ലറി ഉടമയോട് ഷൗട്ട് ചെയ്‌തെന്നാണ് രഞ്ജനി പറയുന്നത്

പ്രതികരിയ്ക്കണം

പ്രതികരിയ്ക്കണം

പ്രതികരിയ്‌ക്കേണ്ടിടത്ത് പെണ്‍കുട്ടികള്‍ പ്രതികരിയ്ക്കണമെന്നാണ ്‌രഞ്ജനിയുടെ പക്ഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+