തിരുവനന്തപുരത്ത് ഡോക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമം

ഫെബ്രുവരി 23 ഞായറാഴ്ച എട്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. ഡെിക്കല്‍ കൊളെജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്.
കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് കാഴ്ച ശക്തി കുറഞ്ഞ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തത്. തമ്പാനൂരില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് യാത്ര തിരിച്ച പെണ്‍കുട്ടിയെ വഴിമാറ്റി മെഡിക്കല്‍ കൊളെജ് പരിസരത്തേയ്ക്ക് കൊണ്ട് പോയി പീഡിപ്പിയ്ക്കുകയായിരുന്നു ഓട്ടോ ഡ്രൈവര്‍.
സ്ത്രീകളുടെ സുരക്ഷിത്വത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിയ്ക്കപ്പെടുന്നുണ്ടെങ്കിലും പല പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിയ്ക്കുന്നതായാണ് കണ്ട് വരുന്നത്.












Click it and Unblock the Notifications