കലാഭവന്‍മണിയുടെ പാഡിയിലും പീഡനശ്രമം; യുവാവ് കസ്റ്റഡിയില്‍, പെട്ടത് അഭിനയ മോഹത്തില്‍!!

  • Posted By:
Subscribe to Oneindia Malayalam

ചാലക്കൂടി: കലാഭവന്‍ മണിയുടെ പാഡിയില്‍ വച്ച് യുവതിക്ക് നേരെ പീഡനശ്രമം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നുമാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാസം 29 നായിരുന്നു പീഡന ശ്രമം നടന്നത്സം. ഇപ്പോഴാണ് സംഭവം പുറത്തുവരുന്നത്.

നാലു പേരുടെ അരുംകൊല!! എന്നിട്ടും കേദല്‍ രാജ രക്ഷപ്പെട്ടു!!! വിചാരണ പോലും വേണ്ടത്രേ!!

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന.. വീഡിയോ വൈറലാകുന്നു.. ഞെട്ടലോടെ ആരാധകര്‍

പാഡി കാണാന്‍ എത്തുന്നത് വിരവധി പേര്‍

പാഡി കാണാന്‍ എത്തുന്നത് വിരവധി പേര്‍

കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി പേരാണ് ഇവിടെയെത്താറുള്ളത്.

ആരുടേയും ശ്രദ്ധ എത്തില്ല

ആരുടേയും ശ്രദ്ധ എത്തില്ല

വിജനമായ സ്ഥലത്തുള്ള പാഡിയില്‍ പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല.

കേസ് സത്യാവസ്ഥ പരിശോധിച്ചതിന് ശേഷം

കേസ് സത്യാവസ്ഥ പരിശോധിച്ചതിന് ശേഷം

പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നാണഅ പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കലാഭവന്‍മണിയുടെ ഔട്ട് ഹൗസ്

കലാഭവന്‍മണിയുടെ ഔട്ട് ഹൗസ്

കലാഭവന്‍ മണി ഔട്ട്ഹൗസായി കൊണ്ടു നടന്നിരുന്ന ഈ പാഡിയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്നത്.

രോഗം മൂര്‍ച്ഛിച്ചതും പാഡിയില്‍ വച്ച്

രോഗം മൂര്‍ച്ഛിച്ചതും പാഡിയില്‍ വച്ച്

കരള്‍രോഗബാധിതനായ മണിയുടെ രോഗം മൂര്‍ച്ഛിച്ചതും ഈ പാഡിയില്‍ വച്ചാണ്. ഇപ്പോള്‍ പാഡി കാണാന്‍ നിരവധി ആളുകളാണ് ദിവസേന എത്തുന്നത്.

മണിയുടെ കുടുംബം

മണിയുടെ കുടുംബം

മരണപ്പെടുന്നതിന് തലേദിവസം മണിക്കൊപ്പം പാഡിയിലുണ്ടായിരുന്നവര്‍ക്കെതിരെ അദ്ദേഹത്തിന്റെ കുടുംബം പിന്നീട് രംഗത്തെത്തിയിരുന്നു.

English summary
Rape attempt in Kalabhavan Mani's padi
Please Wait while comments are loading...