Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദീകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പണം കൊടുത്ത് കേസൊതുക്കാന്‍ ശ്രമിച്ചെന്ന് പോലീസ്

കണ്ണൂര്‍: പേരാവൂരില്‍ വൈദീകന്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാനും കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും ശ്രമമുണ്ടായതായി പോലീസ്. ഫാ. റോബിനെ സഭാ ചുമതലയില്‍ നിന്നും മാറ്റിയെന്ന് മാനന്തവാടി അതിരൂപത അറിയിച്ചിരുന്നു. ഐഇ മലയാളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം പ്രസവ വിവരം മറച്ചുവെച്ചെന്ന ആരോപണത്തിനെതിരെ ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സായെന്നാണ് മതാപിതാക്കള്‍ ആശുപത്രിയെ അറിയിച്ചിരുന്നത്. പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതചിന് ഒരു ദിവസം മുമ്പ് തന്നെ കുട്ടിയെ മാതാപിതാക്കള്‍ അശുപത്രിയില്‍ നിന്നും മാറഅറിയിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Girl

കഴിഞ്ഞ ദിവസം രാത്രിയിലാണഅ ഫാ. റോബിനെ അങ്കമാലിയില്‍ നിന്നും പോലീസ് പിടികൂടിയത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പടക്കം ചുമത്തിയാണ് വൈദീകനെതിരെ കേസെടുത്തിരിക്കുന്നത്. വൈദീകന്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+