ചര്‍ച്ചയ്ക്ക് ആരു വിളിച്ചാലും തയ്യാര്‍..ബിജെപി വേണ്ടത്ര പരിഗണിച്ചിരുന്നില്ലെന്നും സികെ ജാനു
ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആര്‍ക്കൊപ്പവും കൂട്ടുചേരാന്‍ തയ്യാറാണെന്ന് സികെ ജാനു അറിയിച്ചു.
തിരുവനന്തപുരം : പ്രതീക്ഷിച്ചത്ര അംഗീകാരം ബിജെപിയില്‍ നിന്നും ലഭിച്ചില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു. ദളിതര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധമുണ്ടെന്നും ജാനു പറഞ്ഞു. ന്യൂസ് 18 ചാനലിനോട് സംസാരിക്കവെയാണ് ജാനു കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ദളിതര്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ വ്യാപക പ്രതിഷേധമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആര്‍ക്കൊപ്പവും കൂട്ടുചേരാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ചയ്ക്ക് വിളിച്ചാലും പോവാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

ഏത് രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ച നടത്താന്‍ വിളിച്ചാലും തയാറാണ്. ഞങ്ങളെ തിന്നാന്‍ വരുന്ന ചെകുത്താനാണ് സഹായമെങ്കില്‍, അയാള്‍ ഞങ്ങളെ തിന്നുന്നത് രണ്ടാമത്തെ കാര്യമാണ്. ആദ്യം സഹായം വാങ്ങിക്കും. ഇതാണ് ഞങ്ങളുടെ പോളിസിയെന്നും സികെ ജാനു കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications