കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെയുള്ള പരാമര്‍ശം; പിസി ജോര്‍ജിനെ ശാസിക്കാന്‍ ശുപാര്‍ശ

Google Oneindia Malayalam News

തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പിസി ജോര്‍ജ് എം എല്‍ എയെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭ പ്രിവിലേജ്‌സ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് പിസി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വനിത കമ്മിഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ അടക്കമുള്ളവരാണ് പിസി ജോര്‍ജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പിസി ജോര്‍ജിനെതിരായ പരാതി സഭയില്‍ വച്ചത്.

pc

കേരളത്തിൽ രാഹുൽ ഗാന്ധിയുടെ പ്ലാൻ ബി, ഗെഹ്ലോട്ടും സംഘവും വരുന്നു, പിടിമുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്കേരളത്തിൽ രാഹുൽ ഗാന്ധിയുടെ പ്ലാൻ ബി, ഗെഹ്ലോട്ടും സംഘവും വരുന്നു, പിടിമുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്

പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ എം എല്‍ എ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റി ഇക്കാര്യം പരിശോധിച്ചിരുന്നു. എംഎല്‍എ അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കമ്മിറ്റി വിലയിരുത്തി. തുടര്‍ന്ന് എംഎല്‍എയെ ശാസിക്കാന്‍ ശൂപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാംജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാം

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് തുടര്‍ഭരണം പ്രതീക്ഷിച്ചു; ഇരിക്കൂര്‍ വിടാതിരുന്നതിനെ കുറിച്ച് കെസി ജോസഫ്ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് തുടര്‍ഭരണം പ്രതീക്ഷിച്ചു; ഇരിക്കൂര്‍ വിടാതിരുന്നതിനെ കുറിച്ച് കെസി ജോസഫ്

ഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതിഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതി

 ഝര്‍ണ ദാസിനെതിരായ ആക്രമണം; ബിജെപിയുടെ സ്ത്രീ വിരുദ്ധ സമീപനത്തിന്റെ ഭീഷണമായ മുഖമാണെന്ന് ടിഎൻ സീമ ഝര്‍ണ ദാസിനെതിരായ ആക്രമണം; ബിജെപിയുടെ സ്ത്രീ വിരുദ്ധ സമീപനത്തിന്റെ ഭീഷണമായ മുഖമാണെന്ന് ടിഎൻ സീമ

Recommended Video

cmsvideo
എതിർസ്ഥാനാർത്ഥി താനായിരിക്കുമെന്ന് പിസി ജോർജ് | Oneindia Malayalam

English summary
Recommended to reprimand PC George MLA for making bad remarks against abused nun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X