Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിന് ആശ്വാസം: നഗരത്തിലെ വെള്ളക്കെട്ട് നീങ്ങി, പെരിങ്ങള്‍ക്കൂത്ത് ഡാമിലെ ജലനിരപ്പ് കുറഞ്ഞു

തൃശൂര്‍: മഴക്കെടുതിയില്‍ വെള്ളത്തിനടിയിലായ തൃശൂര്‍ നഗരത്തിലെ വെള്ളം പൂര്‍ണ്ണമായി ഇറങ്ങി. ജില്ലയിലെ പെരിങ്ങല്‍ക്കൂത്ത് അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞു വരുന്നുണ്ട്. മഴ ശക്തമായതോടെ കഴിഞ്ഞ മൂന്ന് ദിവസത്തോളമായി നിറഞ്ഞ് ഒഴുകുകയായിരുന്ന ഡാമിലെ ജലനിരപ്പ് കുറയാന്‍ സഹായിച്ചത്. ഇതോടെ തന്നെ ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. ഇതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പും താഴ്ന്നുവരുന്നുണ്ട്.

e6cfe54d-8420-

നേരത്തെ ഗതാഗത തടസ്സമുണ്ടായ ചാലക്കുടി- അങ്കമാലി റൂട്ടിലെ വെള്ളക്കെട്ടും ഇതിനകം നീങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇതുവഴി യാത്ര ചെയ്യുന്നതിന് നിലവില്‍ വിലക്കില്ലെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടില്ല. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+