ദീപാവലിക്ക് മലയാളികള്‍ക്ക് ആശ്വാസം; ബംഗളൂരുവില്‍ നിന്ന് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ദീപാവലി അടക്കമുള്ള തിരക്ക് പ്രമാണിച്ച് നാട്ടിലേക്ക് കൂടുതല്‍ കൂടുതല്‍ കേരളത്തിലേക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കേരള ആര് ടി സിയും കര്‍ണാടക ആര് ടി സിയും അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് 20 മുതല്‍ 23 വരെയും തിരിച്ച് 27 മുതല്‍ 30 വരെയുമാണ് കേരള ആര് ടി സി സര്‍വീസ് നടത്തുന്നത്.
ഓണം, ദസറ സീസണുകളിലേക്ക് പോയെ പ്രതിദിനം 18 ബസുകളാണ് സര്‍വീസ് നടത്തുക. കോഴളിക്കോട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസ് ഉണ്ടാകുക. ഇതുകൂടാതെ മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളും ഉണ്ടാകും. പതിവ് ബസുകളിലെ ടിക്കറ്റ് തീരുന്നത് അനുസരിച്ച് സ്പെഷ്യല്‍ ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഉടന്‍ തന്നെ ആരംഭിക്കും.

അതേസമയം, കേരളത്തിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നിട്ടുണ്ട്. ബാംഗ്ലൂര്‍ മലയാളികളുടെ സ്വകര്യാര്‍ത്ഥം ഗുരുവായൂര്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും മുടക്കമില്ലാതെ സര്‍വീസ് നടത്തി വരുന്നെന്ന് കെ എസ് ആര് ടി സി അറിയിച്ചു. ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.
19.00 പിഎമ്മിന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട്, പെരിന്തല്‍മണ്ണ നിലമ്പൂര്‍, മൈസൂര്‍, , വഴി രാവിലെ 05.20 am ന് ബാംഗ്ലൂര്‍ എത്തിച്ചേരുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ നിന്നും ഉച്ചകഴിഞ്ഞ് 02:00 മണിക്ക് പുറപ്പെട്ട് പുലര്‍ച്ചെ 01.05 എം എമ്മിന് ഗുരുവായൂര്‍ എത്തിച്ചേരുന്നു.
സമയക്രമം
ഗുരുവായൂര്‍- ബാംഗ്ലൂര്‍
ഗുരുവായൂര്‍ -07.00PM
പെരിന്തല്‍മണ്ണ -09:00PM
നിലമ്പൂര്‍ -09:55PM
മൈസ്സൂര്‍ -04:35PM
ബാംഗ്ലൂര്‍ -05:20AM
ബാംഗ്ലൂര്‍- ഗുരുവായൂര്‍
ബാംഗ്ലൂര്‍ -02:00PM
മൈസ്സൂര്‍ -01:40PM
നിലമ്പൂര്‍ -09:00PM
പെരിന്തല്‍മണ്ണ -10:20PM
ഗുരുവായൂര്‍ -01.05PM
-
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications