കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്ക രോഗികൾക്ക് ആശ്വാസമേകാൻ; വിഭവ സമാഹരണത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

വടകര: തിരുവള്ളൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്വാസമേകാൻ മുയിപ്പോത്ത് സജ്ജമാക്കുന്ന ക്രസന്റ് തണൽ ഡയാലിസിസ് സെന്ററിന്റെ തിരുവള്ളൂർ പഞ്ചായത്തിലെ ജനകീയ വിഭവസമാഹരണത്തിന് ഉജ്ജ്വല തുടക്കം.

പിരിവിനായി വീടുകളിൽ എത്തിച്ചേർന്ന സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത് .ആദ്യ ദിവസം മുപ്പത് ശതമാനം വീടുകളിലാണ് കയറിയിറങ്ങാൻ കഴിഞ്ഞത് .

img20180113140808

ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഞ്ചാം വാർഡിലെ കണ്ടിയിൽ അബ്ദുള്ള കമ്മിറ്റി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ എ. മോഹനന് സംഖ്യ ഏൽപ്പിച്ചുകൊണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു. കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, എം.സി. പ്രേമചന്ദ്രൻ , എഫ്.എം.മുനീർ, സി.കെ.സുപ്പി, ഡി. പ്രജീഷ് സംബന്ധിച്ചു. വിഭവ സമാഹരണം ഇന്നും തുടരും.

 ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ കുമ്പളയില്‍ തുടങ്ങിയ തട്ടുകടകള്‍ വൃത്തിഹീനമെന്ന് പരാതി; പോലീസ് പരിശോധിച്ചു ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ കുമ്പളയില്‍ തുടങ്ങിയ തട്ടുകടകള്‍ വൃത്തിഹീനമെന്ന് പരാതി; പോലീസ് പരിശോധിച്ചു

English summary
relief to Kidney patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X