ഇത് സാധാരണ പകയല്ല..!! നടിയുടെ ദൃശ്യങ്ങളെക്കുറിച്ച് ദീലീപ് പറഞ്ഞത്..! ഇത് ജനപ്രിയനല്ല..ക്രൂരൻ !!
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്ത് വിട്ടു. നടിയോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എത്ര നീചമായാണ് ദിലീപ് പള്‍സര്‍ സുനിയോടൊത്ത് പദ്ധതിയിട്ടത് എന്ന് വ്യക്തമാക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ദിലീപ് നടത്തിയ ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല സുനിയും സംഘവും കോടികള്‍ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന പരാതി വ്യാജമാണെന്നും കണ്ടെത്തിയിരിക്കുന്നു.
{photo-feature}












Click it and Unblock the Notifications