നിസാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ശ്രമിക്കുന്നുവെന്ന് രഞ്ജി പണിക്കര്‍
കൊച്ചി: ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊന്ന് കേസിലെ പ്രതിയും വിവാദ വ്യവസായിയും ആയ നിസാമിനെതിരെ തിരക്കഥാകൃത്തും നടനും ആയ രഞ്ജി പണിക്കര്‍ രംഗത്ത്. നിസാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ശ്രമിക്കുന്നുണ്ടെന്നാണ് രഞ്ജി പണിക്കരുടെ ആക്ഷേപം.
റി്പോര്ട്ടര് ടിവിയോടാണ് രഞ്ജി പണിക്കര്‍ ഇക്കാര്യം പറഞ്ഞത്. പല പ്രമുഖരും തൃശൂരില്‍ ക്യാമ്പ് ചെയ്ത് നിസാമിനെ സംരക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു എന്നും രഞ്ജി പണിക്കര്‍ ആക്ഷേപിക്കുന്നു.

നിസാമിന് ഇപ്പോഴും ഉന്നതരുടെ സംരക്ഷണം ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ ആരൊക്കെയാണ് നിസാമിനെ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് മാത്രം രഞ്ജി പണിക്കര്‍ പറഞ്ഞിട്ടില്ല.

നിസാമിന്റെ സിനിമ ബന്ധങ്ങളും അടുത്തിടെ വാര്‍ത്തയായതാണ്. പല ഉന്നതരുമായും ഇയാള്‍ക്ക് അടുത്ത് ബന്ധമാണുള്ലത്. വിവാദ സിനിമ നിര്‍മാതാവും നിസാവും സുഹൃത്തുക്കളാണെന്ന് കൊക്കെയ്ന്‍ കേസില്‍ പിടിയിലായ സഹസംവിധായിക ബ്ലസ്സി ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടും ഉണ്ട്.
രഞ്ജി പണിക്കര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ള കാരണം വ്യക്തമല്ല. എന്തായാലും നിസാമിനെതിര പോലീസ് കലക്കുറ്റത്തിന് കേസെടുക്കും എന്നാണ് അറിയുന്നത്. നേരത്തെ തെളിവെടുപ്പിനായി നിസാമിനെ ബെംഗളൂരിലേക്ക് കൊണ്ടുപോയത് ജയില്‍വാസം ഒഴിവാക്കാനായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications