Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്തെ റിപ്പബ്ളിക് ദിന കാഴ്ചകള്‍

തിരുവനന്തപുരം: രാജ്യം 65ാമത് റിപ്പബഌക് ദിനം ആഘോഷിയ്ക്കുമ്പോള്‍ തലസ്ഥാനത്തും ആഘോഷങ്ങള്‍ക്ക് കുറവുണ്ടായില്ല. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രധാന ആഗോഷങ്ങള്‍ക്ക് പുറമെ നിയമ സഭയിലും റിപ്പബ്ളിക്ക് ദിനാഷോഷം നടന്നു.

സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് നിയമസഭയില്‍ സ്ഥാപിച്ച പ്രശസ്തരുടെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയത്. റിപ്പബ്ലിക്ക് ദിന കാഴ്ചകളിലേയ്ക്ക്......

സഭയിലെ ആഘോഷം

സഭയിലെ ആഘോഷം

പ്രതിമകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് സഭയിലെ ആഘോഷങ്ങള്‍ തുടങ്ങിയത്

ഗാന്ധിജിയ്ക്ക്

ഗാന്ധിജിയ്ക്ക്

നിയമസഭാ മന്ദിരത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

 ഗാന്ധി സ്മരണയില്‍

ഗാന്ധി സ്മരണയില്‍

പുഷ്പാര്‍ച്ചന നടത്തി ഗാന്ധിയെ വണങ്ങുന്ന ജി കാര്‍ത്തികേയന്‍

കെ ആര്‍ നാരയണന്‍

കെ ആര്‍ നാരയണന്‍

കെ ആര്‍ നാരയണന്റെ പ്രതിമയ്ക്ക് മുന്നില്‍ വണങ്ങുന്ന സ്പീക്കര്‍

പുഷ്പ്പാര്‍ച്ചന

പുഷ്പ്പാര്‍ച്ചന

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരയണന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തുന്ന കെ ആര്‍ നാരായണന്‍

നെഹ്‌റു

നെഹ്‌റു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയില്‍ വണങ്ങുന്ന സ്പീക്കര്‍

ഗാന്ധി പ്രതിമയില്‍

ഗാന്ധി പ്രതിമയില്‍

ഗാന്ധിജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച് മടങ്ങുന്ന സ്പീക്കര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+